DAILY BIBLE REFLECTION

അനുദിന വചന വിചിന്തനം

നോമ്പ് മൂന്നാം ചൊവ്വ (വി.ലൂക്കാ:21:29 - 36) ജനന മരണങ്ങൾ ജീവിതഹ്രസ്വത ഓർമ്മപ്പെടുത്തുന്നു.ജീവിതം എപ്പോഴും ഒരുക്കത്തിന്റെയും പ്രാർത്ഥനയുടേതുമായി രൂപപ്പെടുത്തപ്പെടേണ്ടതുണ്ട്. അപ്രതീഷിതമായെത്തുന്ന മരണവിധി ദിനത്തിലേക്ക് ജാഗരൂകതയോടെ വ്യാപരിക്കാനാകണം.നോമ്പ് കുറെക്കൂടി നമ്മെ പ്രാർത്ഥനയുടെയും ജാഗരൂകതയുടെയും പാതയിലേയ്ക്ക് നയിക്കട്ടെ. https://youtu.be/EXF_YhfID-4 https://youtu.be/lqlCeLkD0FE

വചന വിചിന്തനം

നോമ്പ് മൂന്നാം ഞായർ (വി.മത്തായി : 20:17-28) അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് അധികാര സ്ഥാനങ്ങൾ ആഗ്രഹിച്ചവർ ക്രിസ്തു ശിഷ്യരിലും ഉണ്ടായിരുന്നു. എന്നാൽ അധികാരത്തിനപ്പുറം ശുശ്രൂഷയുടെ തലത്തിലേയ്ക്ക് കടക്കേണ്ടതുണ്ടെന്ന് ക്രിസ്തു അവരെ പഠിപ്പിച്ചു. എല്ലാ വേദനകളും...

അനുദിന വചന വിചിന്തനം

നോമ്പ് രണ്ടാം വെള്ളി വി.മർക്കോസ്:11:27- 33 അവിശ്വാസത്തിന്റെ പാതയിൽ ചരിക്കുന്നവൻ എല്ലാറ്റിനെയും വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. ദൈവദത്തമായവയെ ഒന്നും അംഗീകരിക്കുവാൻ മനസ് അനുവദിക്കില്ല എന്ന് മാത്രമല്ല, സമൂഹത്തെ ഭയപ്പെടുക മൂലം സത്യത്തിൽ നിന്ന്...

വചന വിചിന്തനം

നോമ്പ് രണ്ടാം വ്യാഴം (വി.മത്തായി : 5:33-37) വാക്കുകൾ വൃഥാ ഉപയോഗിക്കരുതെന്ന് ക്രിസ്തു . ദൈവനാമം വ്യാജമായി ഉപയോഗപ്പെടുത്തുന്നവൻ ദൈവത്തെയാണ് തള്ളിപ്പറയുക. സത്യസന്ധമായവ മാത്രം സംസാരവിഷയമാകണം എന്ന് സാരം. വാക്കിന്റെ ആധികാരികതയാണ് ഒരുവന്റെ തനിമ...

വചന വിചിന്തനം

നോമ്പ് രണ്ടാം ബുധൻ (വി.മത്തായി : 9 : 1 - 8) മറ്റുള്ളവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം നല്കുന്ന ഉത്തരമാണ് തളർവാതരോഗിയുടെ സൗഖ്യം. ക്രിസ്തുവിന്റെ സുഖപ്പെടുത്തലുകൾ 3 വിധേനയാണ്. ഒരുവന്റെ നേരിട്ടുള്ള...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img