നോമ്പ് ആറാം വെള്ളി (വി.യോഹന്നാൻ : 11:38-45)
വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ -ശിഷ്യന്റെ ജീവിതത്തിന് ഗുരു നല്കുന്ന ഉറപ്പാണിത്. അപേക്ഷകൾ ഉപേക്ഷിക്കാത്തവൻ ദൈവം.കരുണ തോന്നി അവൻ നമ്മെ...
നോമ്പ് ആറാം ബുധൻ (വി.മത്തായി: 18:15-20)
https://youtu.be/NgrU8qjZ5qE
കുറവുള്ളതിനെ തേടിയാണ് ക്രിസ്തു വന്നത്. ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത് എന്ന അപ്പസ്തോല വചനം ഓർമ്മിക്കാം.നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു.ദൈവം നമ്മുടെ കുറവുകൾ പരിഹരിക്കുന്നു....
നോമ്പ് ആറാം ചൊവ്വ(വി.ലൂക്കാ:13:31-35)
https://youtu.be/HarlRkYI9J0
തന്റെ ദൗത്യത്തെക്കുറിച്ചും വിളിയെക്കുറിച്ചും തികഞ്ഞ ധാരണ ക്രിസ്തുവിനുണ്ടായിരുന്നു. ദൗത്യ നിർവ്വഹണത്തിന് അവന് ഒന്നും പ്രതിബന്ധവുമായില്ല. അവൻ ആരെയും ഭയപ്പെട്ടില്ല. ശിഷ്യനും ദൗത്യവഴിയിൽ ഒന്നിനെയും ഭയക്കേണ്ടതില്ല. സഹനവഴികളിലെ ജറുസലേമിലേയ്ക്ക് ഗുരുവിനൊപ്പം മുന്നേറാം.
വാർത്തകൾക്കായി...
നോമ്പ് ആറാം ഞായർ (വി. യോഹന്നാൻ : 10 : 11 - 18)
ദൈവവും മനുഷ്യനും തമ്മിലുള്ള അദൃശ്യവും അഭേദ്യവുമായ സ്നേഹത്തെ ഇടയനും ആടുകളും തമ്മിലുള്ള ഊഷ്മളമായ സ്നേഹത്തോട് ഉപമിക്കാറുണ്ട്. ഇടയന്റെ കീഴിൽ...