DAILY BIBLE REFLECTION

വേദസാക്ഷികളുടെ തിരുനാൾ

ഉയിർപ്പ് ഒന്നാം വെള്ളിവേദസാക്ഷികളുടെ തിരുനാൾ(വി. ലൂക്കാ:12:1-9) ദൈവരാജ്യത്തിന് വേണ്ടി ഭയമില്ലാതെ സാക്ഷ്യജീവിതം നയിക്കാനാകണം എന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ചെറിയ പ്രവ്യത്തികൾ പോലും ദൈവം അറിയുന്നുണ്ട്. തലമുടി ഇഴ ദൈവം എണ്ണി തിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ദൈവം...

ഉത്ഥാനത്തിലുള്ള പ്രത്യാശയിൽ കൂടുതൽ സ്ഥിരപ്പെടാൻ സാധിക്കട്ടെ

ഉയിർപ്പ് ഒന്നാം വ്യാഴം(വി. ലൂക്കാ: 24:36-43) ഉത്ഥാനത്തിലുള്ള പ്രത്യാശയിൽ കൂടുതൽ സ്ഥിരപ്പെടാൻ സാധിക്കട്ടെ. ഉത്ഥിതന്റെ ആഗമനം ശിഷ്യർക്ക് അമ്പരപ്പും ഭയമുളവാക്കുന്നുണ്ട്. കൂടെ നടന്നപ്പോഴൊക്കെ ഗുരു ആവർത്തിച്ച് പറഞ്ഞ സഹന മരണങ്ങൾക്ക് അവർ ദൃക്സാക്ഷികളായിരുന്നു എങ്കിലും ഉത്ഥാനത്തെക്കുറിച്ചുള്ള...

നാഥാ കൂടെ വസിക്കണമേ എന്നതാവട്ടെ ഹൃദയമന്ത്രം

ഉയിർപ്പ് ഒന്നാം ബുധൻ(വി. ലൂക്കാ:24:13 - 35) കൂടെ വ്യാപരിക്കുന്ന ക്രിസ്തു സാന്നിധ്യത്തെ തിരിച്ചറിയാൻ ആവട്ടെ. എമ്മാവൂസ് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്.ഹൃദയം ജ്വലിക്കുകയും നയനങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്നഇടം. എമ്മാവൂസ് അനുഭവത്തിലേക്കുള്ള ക്രിസ്തുവിന്റെ ക്ഷണം വിശുദ്ധ...

ആത്മാവിൽ ജീവിക്കുക … ആത്മാവിൽ ചരിക്കുക…

ഉയിർപ്പ് ഒന്നാം ചൊവ്വ(വി.യോഹന്നാൻ : 14:25-31) ദൈവാത്മാവ് കൂടെ നടന്ന് പഠിപ്പിക്കുമെന്ന് ക്രിസ്തു മൊഴി. മരണത്തിന് മുൻപ് തന്നെ എല്ലാം ക്രിസ്തു ശിഷ്യർക്ക് വെളിപ്പെടുത്തുകയാണ് വീണ്ടും വരുമെന്ന അവന്റെ ഉറപ്പ് ഉത്ഥാനത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു....

ഉത്ഥിതൻ നല്കുന്ന സന്തോഷത്തിൽ സമാധാനമുണ്ട്

ഉയിർപ്പ് ഒന്നാം തിങ്കൾ(വി.യോഹന്നാൻ : 20:11 -23) ഉത്ഥിതൻ നല്കുന്ന സന്തോഷത്തിൽ സമാധാനമുണ്ട്. മുറിവേറ്റ കൈകളും പാർശ്വവുമാണവന്റെ അടയാളം. മുറിവേറ്റവനിൽ ഉത്ഥിതനെ ദർശിക്കാൻ നമുക്കാകണം. ക്രിസ്തു നല്കിയ ഏറ്റവും നല്ല അന്ത്യ സമ്മാനമാണ് പരിശുദ്ധാത്മാവിന്റെ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img