DAILY BIBLE REFLECTION

നിയമങ്ങൾക്കപ്പുറം തമ്പുരാനോട് ചേർന്നിരിക്കാനാകട്ടെ

ഉയിർപ്പ് രണ്ടാംബുധൻ(വി.മത്തായി : 9:18-26) എന്തിലും കുറവ് കാണുന്ന, ചോദ്യം ചെയ്യുന്ന ഫരിസേയ മനോഭാവത്തിന് കൃത്യമായ ഉത്തരങ്ങൾ ക്രിസ്തുവിനുണ്ടായിരുന്നു.യഥാർത്ഥ രക്ഷകനെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. യുഗങ്ങളായി കാത്തിരുന്നവൻ കൂടെ നടന്നിട്ടും അവന്റെ മൊഴികൾക്കപ്പുറം നിയമങ്ങൾക്ക്...

സ്വജീവിതത്തെ ശതാധിപനോളം തിരിച്ചറിയാനാകണം

ഉയിർപ്പ് രണ്ടാം ചൊവ്വ(വി.മത്തായി: 8:5-13) സ്വജീവിതത്തെ ശതാധിപനോളം തിരിച്ചറിയാനാകണം.ദൈവമുൻപിൽ നിൽ ക്കാൻ മാത്രം ഞാൻ യോഗ്യനല്ല എന്ന തിരിച്ചറിവ് . പരിശുദ്ധിക്കു മുൻപിൽ അയോഗ്യത ഏറ്റുപറയാനുള്ള താഴ്മ ജീവിതത്തെ ദൈവം ഏറ്റെടുക്കുവാൻ ഇട നല്കും....

ഉത്ഥാനാനുഭവം ഗുരുവിന് പകരക്കാരനാകാൻ ശിഷ്യനുള്ള വിളിയാണ്

ഉയിർപ്പ് രണ്ടാം തിങ്കൾ(വി.മർക്കോസ്: 16:15-20) ഉത്ഥിതനായ കർത്താവ് തന്റെ പ്രേഷിതദൗത്യം ശിഷ്യരെ ഏല്പിച്ചു. സഭാംഗങ്ങളിലൂടെ ആ ദൗത്യം തുടരേണ്ടതുണ്ട്. കർത്താവിനോട് ചേർന്ന് കർത്താവിന്റെ നാമത്തിൽ വചനം പ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ ബഹിഷ്കരിക്കാനും ശിഷ്യരെ...

പുതുഞായർ

ഉയിർപ്പ് രണ്ടാം ഞായർ(വി.യോഹന്നാൻ:20:24-31) വിശ്വാസത്തിന്റെ ആഴം വർധിക്കാൻ ദൈവത്തോട് ചിലശാഠ്യങ്ങളും കലഹങ്ങളും നല്ലതാണ്. ശിഷ്യന്റെ ശാഠ്യത്തിനു മുന്നിൽ ക്രിസ്തു വഴങ്ങിക്കൊടുക്കുന്നത് എത്ര ഹൃദയ സ്പർശിയായ ഭാഗമാണ്.നിന്നോട് ഞാൻ കലഹത്തിലാണെന്ന് തന്നെയായിരുന്നു തോമസിന്റെ ഭാഷ്യം.നീ ആവശ്യപ്പെടുന്ന...

മാനുഷിക ഭാവത്തിനപ്പുറം ദൈവികഭാവം രൂപപ്പെടുത്താം

ഉയിർപ്പ് ഒന്നാം ശനി(വി. മത്തായി:12:21-27) വിചാരത്തിലോ പ്രവൃത്തിയിലോ വാക്കിലോ നന്മയെന്നു ദ്യോദിപ്പിക്കുന്നവ കടന്നുവരിക സ്വാഭാവികം. സ്വചിന്തകളായോ അപരൻ മുഖേനയോ ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉടലെടുക്കാം. എന്നാൽ ചിന്തകളിൽ ഉരുവാക്കപ്പെടുന്ന മാനുഷികഭാവം ചിലപ്പോൾ ദൈവത്തിന് യോജിച്ചതല്ലെന്ന്...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img