DAILY BIBLE REFLECTION

ക്രിസ്തുവിലേയ്ക്ക് അപരനെ ചേർത്തുപിടിച്ച് മുന്നേറാൻ കഴിയട്ടെ

ഉയിർപ്പ് നാലാം ബുധൻ(വി.യോഹന്നാൻ :1:35 -42)വചനം കേൾക്കുന്ന ശിമയോനിൽ നിന്ന് വചനം ഉറപ്പുള്ള പാറ പോലെ ജീവിക്കുന്ന കേപ്പായിലേയ്ക്കുള്ള ഇടദൂരം ക്രിസ്തുവിനെ കണ്ടുമുട്ടിയതോടെ ചെറുതായി. വന്നു കാണുക എന്ന ക്രിസ്തു മൊഴി അനുവർത്തിച്ചവർ...

ഇഷ്ടമുള്ള തമ്പുരാൻ ഒപ്പമുണ്ടെന്ന ചിന്ത ബലമേകും

ഉയിർപ്പ് നാലാം ചൊവ്വ(വി.മർക്കോസ്: 3:13 - 19)ക്രിസ്തു ഇഷ്ടമുള്ളവരെ ശിഷ്യഗണത്തിൽ വിളിക്കുകയും ദൗത്യം ഏല്പിക്കുകയും ചെയ്തു. ഇന്നും അവൻ ചിലരെ പ്രത്യേകം വിളിച്ച് ദൗത്യങ്ങൾ ഏല്പിക്കുന്നുണ്ട്. ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ കഴിയണം. ഇഷ്ടമുള്ള...

ക്രിസ്തു തന്റെ ശിഷ്യർക്ക് നല്കിയ ഏറ്റം വലിയ സമ്മാനമാണ് പരിശുദ്ധാത്മാവ്

ഉയിർപ്പ് നാലാം തിങ്കൾ(വി.യോഹന്നാൻ:14:15 - 24) ക്രിസ്തു തന്റെ ശിഷ്യർക്ക് നല്കിയ ഏറ്റം വലിയ സമ്മാനമാണ് പരിശുദ്ധാത്മാവ്. ഞാൻ നിങ്ങളെ അനാഥരായി വിടില്ലെന്ന അവന്റെ മൊഴി പൂർണമാക്കപ്പെടുക സഹായകനായ പരിശുദ്ധാത്മാവിനെ നല്കിയതിലാണ്. ഗുരു സാന്നിധ്യം...

വഴി ഇടറാതെ വഴി തെറ്റാതെ ഇടയനൊപ്പം ചരിക്കാൻ കഴിയട്ടെ

ഉയിർപ്പ് മൂന്നാം ശനി(വി.യോഹന്നാൻ : 10:14 - 16 ; 22 -30)തൊഴുത്തിൽ പെടാത്ത അജഗണത്തെയും ഇടയൻ ചേർത്തുപിടിക്കും. കൂടെ നടന്നിട്ടും ഇടയന്റെ സ്വരം തിരിച്ചറിയാനാകാത്തവയും ഇടയന്റെ വഴിയിൽ നിന്ന് വ്യതിചലിക്കുന്നവയും ഇടയ...

ജീവൻ നല്കിയും അപരനെ ശുശ്രൂഷിക്കുന്നതലത്തിലേയ്ക്കുള്ള വളർച്ച

ഉയിർപ്പ് മൂന്നാം വ്യാഴം(വി.മത്തായി:20:17-28) ശുശ്രൂഷയുടെ ഏറ്റവും ഉയർന്നതലമാണ് അപരനായി ജീവൻ തന്നെവെടിയുക. ക്രിസ്തുവിനോളം ഈ തലത്തിൽ എത്തുന്നവർ വിരളം…ശിഷ്യർ സ്ഥാനങ്ങൾക്കായി മത്സരിച്ചു. ഗുരുവാകട്ടെ അധികാരമുണ്ടായിട്ടും ശുശ്രൂഷകനായി… ഗുരുവിനെപ്പോലെ വളരാനാവട്ടെ … ജീവൻ നല്കിയും അപരനെ ശുശ്രൂഷിക്കുന്നതലത്തിലേയ്ക്കുള്ള...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img