ഉയിർപ്പ് അഞ്ചാം ചൊവ്വ(വി.ലൂക്കാ: 8:1-8)
വചനവിത്ത് വിതയ്ക്കുന്നത് ശരിയായ നിലത്താകണം.ഞെരുക്കങ്ങളെ അതിജീവിക്കുന്ന ഇടങ്ങൾ രൂപപ്പെടുത്താം. ക്രിസ്തു ദൈവരാജ്യ സുവിശേഷം പങ്കുവച്ച ഇടങ്ങൾ ഒക്കെ നല്ല നിലങ്ങളായി രൂപപ്പെട്ടു. പന്ത്രണ്ടു ശിഷ്യന്മാർ, വ്യാധികളിൽ നിന്ന് മുക്തരാക്കപ്പെട്ടവർ,...
ഉയിർപ്പ് അഞ്ചാം തിങ്കൾ(വി.ലൂക്കാ: 9:1-6)
അയയ്ക്കപെടുന്ന ശിഷ്യന് കിസ്തു നല്കുന്ന അധികാരങ്ങളും ശക്തിയും അവനെ ഗുരുതുല്യനാക്കുന്നു.ക്രിസ്തുവിനെപ്പോലെ ഒന്നും കരുതി വയ്ക്കാതെ, നാളയെക്കുറിച്ച് ആകുലപ്പെടാതെ ദൈവരാജ്യത്തിന്റെ സുവിശേഷം പകരാനാകുന്നവനാണ് ക്രിസ്തുവിന്റെ പ്രേഷിതൻ . അധികമായും അമിതമായും...
ഉയിർപ്പ് അഞ്ചാം ഞായർ(വി.ലൂക്കാ:10:1-12)
ശിഷ്യൻ സ്വന്തം ആവശ്യങ്ങൾക്കായി കരുതി വയ്ക്കേണ്ടതില്ലെന്ന് ക്രിസ്തു വിളമ്പുന്നത്‌ഭക്ഷിക്കുന്നവനാകണം ശിഷ്യൻ. ദൈവരാജ്യ ശുശ്രൂഷയിൽ ക്രിസ്തു ഏല്പിച്ചിരിക്കുന്ന ദൗത്യങ്ങളിലേക്ക് മാത്രം ശ്രദ്ധിക്കാനാകട്ടെ… ക്രിസ്തുവിന്റെ സമാധാനം പകരുന്നവരാകുക. ചെന്നായ്ക്കളുടെ ഇടയിലേയ്ക്ക് അയയ്ക്കപ്പെടുന്നപോലെ ഇടയന്റെ...
ഉയിർപ്പ് നാലാം വെള്ളി(വി.യോഹന്നാൻ : 3:1-12)
നിക്കൊദേമൂസ് ജ്ഞാനത്തിനപ്പുറം വിജ്ഞാനം തേടിയ വ്യക്തിയാണ്. യഥാർത്ഥ വിജ്ഞാനം ക്രിസ്തുവിലെത്തി നില്ക്കുന്നു എന്നയാൾ വിവേചിച്ചറിയുന്നു. ഗുരു എന്നതിലുപരി ദൈവപുത്രനായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു.പരിശുദ്ധാത്മാവിലുള്ള വീണ്ടുംജനനം ദൈവരാജ്യ പ്രവേശനത്തിനുള്ള യോഗ്യതയെന്ന...
ഉയിർപ്പ് നാലാം വ്യാഴം(വി.യോഹന്നാൻ:6:52-59)
വി.കുർബാനയാകുന്ന നിത്യജീവന്റെ അപ്പം ക്രിസ്തുതന്നെയാണെന്ന് അവൻ ഉറപ്പിച്ച് പറയുന്നു. വിശ്വാസത്തോടെ വി.കുർബാന സ്വീകരിക്കുന്നവൻ തന്നെയാണ് സ്വീകരിക്കുന്നതെന്ന് കൂടി അവൻ ഉറപ്പിച്ച് പറയുന്നുണ്ട്. നിത്യജീവൻ പ്രദാനം ചെയ്യുന്ന ക്രിസ്തുവിന്റെ ദിവ്യ ശരീരരക്തങ്ങൾ...