DAILY BIBLE REFLECTION

സ്വർഗ്ഗം സന്തോഷിക്കുന്നതിലുള്ള സന്തോഷമാണ് ക്രിസ്തു ശിഷ്യനുണ്ടാവേണ്ടത്

ശ്ലീഹാ ഒന്നാം വ്യാഴം(വി. ലൂക്കാ:10:17-22) സ്വർഗ്ഗം സന്തോഷിക്കുന്നതിലുള്ള സന്തോഷമാണ് ക്രിസ്തു ശിഷ്യനുണ്ടാവേണ്ടത്.ദൈവപിതാവിൻ പക്കൽ പേരെഴുതിച്ചേർക്കത്തക്ക വിധമുള്ള പ്രേക്ഷിത ദൗത്യം നിർവഹിക്കാൻ കഴിയുക എന്നത് പ്രധാനമാണ്. സ്വർഗ്ഗത്തിൽ വിലയുള്ള ജീവിതമായി നമ്മുടെ വ്യക്തി ജീവിതങ്ങൾ മാറ്റപ്പെടണം....

മറിയത്തിന്റെ പ്രേഷിത തീക്ഷ്ണത പേറുന്നവരാകാം

ശ്ലീഹാ ഒന്നാംബുധൻ(വി. ലൂക്കാ:1: 39 - 45) കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.ആദ്യപ്രേഷിതയായി മറിയമെങ്കിൽ മറിയത്തിലൂടെ ആദ്യം ദൈവത്തെ അറിഞ്ഞ വളായി എലിസബത്ത് .ക്രിസ്തുവിനെ വഹിച്ച മറിയം തിടുക്കത്തിലാണ്എലിസബത്തിൻ പക്കൽ പോകുക....

ദാനത്തിന്റെ അളവല്ല, ലഭിച്ചിരിക്കുന്ന ദാനങ്ങളോടും അവയുടെ ദാതാവിനോടുമുള്ള വിശ്വസ്തതയാണ് പരമപ്രധാനം

ശ്ലീഹാ ഒന്നാം ചൊവ്വ(വി.ലൂക്കാ:19:11 - 27) വ്യത്യസ്ത ദാനങ്ങൾ വ്യത്യസ്ത അളവിൽ ദൈവം നമുക്ക് നല്കിയിരിക്കുന്നു. ദാനത്തിന്റെ അളവല്ല, ലഭിച്ചിരിക്കുന്ന ദാനങ്ങളോടും അവയുടെ ദാതാവിനോടുമുള്ള വിശ്വസ്തതയാണ് പരമപ്രധാനം.വിശ്വസ്തരായവർ ഉയർത്തപ്പെടും , അവിശ്വസ്തർ ന്യായവിധിയിൽ പുറന്തള്ളപ്പെടും.അവിശ്വസതരിൽ...

ദൈവാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർക്കാം

ശ്ലീഹാ ഒന്നാംതിങ്കൾ(വി.യോഹന്നാൻ : 16:5-15) പരിശുദ്ധാരൂപി മൂന്ന് കാര്യങ്ങളാണ് നമ്മെ ഓർമ്മിപ്പിക്കുക.1.പാപം2.നീതി3.ന്യായവിധിമൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് വ്യക്തം. പാപം നീതിയുടെ പാത അവ്യക്തമാക്കുകയും ന്യായവിധിക്ക് നമ്മെ അർഹരാക്കുകയും ചെയ്യും. പാപത്തെക്കുറിച്ചുള്ള ഓർമ്മ നീതിപൂർവം വർത്തിക്കുവാൻ...

സഭയുടെ ജന്മദിനമാണ് പന്തക്കുസ്താ

ശ്ലീഹാ ഒന്നാം ഞായർ(വി.യോഹന്നാൻ : 20:19-23) സഭയുടെ ജന്മദിനമാണ് പന്തക്കുസ്താ . ദൈവത്തിന്റെ പരിശുദ്ധാരൂപിയെ ക്രിസ്തു ശിഷ്യർക്ക്മേൽ നിവേശിപ്പിച്ച ദിനം.അടഞ്ഞ വാതിലിലൂടെ അടഞ്ഞു എന്ന് കരുതിയ ജീവിത മേഖലകളിലേയ്ക്ക് നിങ്ങൾക്ക് സമാധാനംഎന്ന ക്രിസ്തു മൊഴി...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img