ശ്ലീഹാ മൂന്നാം ചൊവ്വ (വി.മത്തായി :17:14 - 21) ദൈവം സർവശക്തനാണെന്ന ബോധ്യത്തിൽ ആഴപ്പെടുവാൻ സാധിക്കട്ടെ . വിശ്വാസം കടുകുമണിയോളമാണെങ്കിലും അതു പൂർണ്ണമായ വിശ്വാസമാകണമെന്ന് തിരുവചനം പഠിപ്പിക്കുന്നു. അസാധ്യമെന്നോ അപ്രാപ്യമെന്നോ ഒക്കെ കരുതപ്പെടുന്ന...
ശ്ലീഹാ രണ്ടാം ശനി (വി.യോഹന്നാൻ: 10:31-42) പ്രതികൂല സാഹചര്യത്തിലും ദൈവത്തെ വെളിപ്പെടുത്തുക എന്നതിന് ഈശോയുടെ ജീവിതമാണ് സാക്ഷ്യം. അപരന്റെ പരിഹാസമോ പീഢനങ്ങളോ ക്രിസ്തുവിന് മാർഗ്ഗ തടസ്സമായില്ല. അവനോട് ചേർന്ന് നിന്ന് സധൈര്യം...
ശ്ലീഹാ രണ്ടാം വ്യാഴം (വി.മത്തായി :26: 17-29) പരി.കുർബാനയുടെ തിരുനാൾ സ്വയംമുറിച്ചു വിളമ്പിയതമ്പുരാൻ മുറിപ്പെടുത്തിയവരോടും . ഒറ്റുകൊടുക്കുന്നവനോടും നീരസം കാണിച്ചില്ല പകരം ചേർത്തുപിടിച്ചു. സ്വയം മുറിയപ്പെടാനും അപരനുവേണ്ടി മുറിയപ്പെടാനും സാധിക്കട്ടെ.
ശ്ലീഹാ രണ്ടാം തിങ്കൾ (വി. മർക്കോസ്:3:13 - 19) ദൈവസാന്നിധ്യത്തിന്റെ മലമുകളാണ് ക്രിസ്തു ശിഷ്യന്റെ ഇടം.സുഖ സാന്നിധ്യങ്ങളുടെ താഴ് വാരങ്ങൾ വിട്ട് സഞ്ചരിക്കാനാകണം. കൂടെയായിരിക്കുക എന്നതാണ് ശിഷ്യത്വത്തിന്റെ പ്രധാന ലക്ഷ്യം. ദൈവം നമ്മുടെയും...