യൂദന്മാരുടെ രാജാവായ നസ്രായക്കാരൻ ഈശോ (INRI)- ക്രിസ്തുവിന്റെ ദൈവ സ്വഭാവവുംമനുഷ്യ സ്വഭാവവും വ്യക്തമാക്കുന്ന ശീർഷകമാണത്. എനിക്കായി കുരിശിൽ മരിച്ച എന്റെ രാജാവ് എന്ന ചിന്ത ഹൃദയത്തിലുണ്ടാകട്ടെ.
സകലത്തിന്റെയും രക്ഷയും വീണ്ടെടുപ്പും കുരിശിലായി. ഇടറുന്നവന്റെയും വീഴുന്നവന്റെയും...
നോമ്പ് ഏഴാം ബുധൻ (വി. യോഹന്നാൻ : 12:27-33)
ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേയ്ക്കാകർഷിക്കും - ക്രിസ്തു മൊഴി അവന്റെ കുരിശു മരണത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. കുരിശും കുരിശിലിലെ ക്രിസ്തുരൂപവും...
നോമ്പ് ആറാം ശനി (വി.യോഹന്നാൻ : 12:1-8)
മറിയം -ക്രിസ്തുവിനു ചിതമായ ശുശ്രൂഷ ചെയ്യുന്നതിൽ അവൾക്ക് ഒന്നും പ്രതിബന്ധമാകുന്നില്ല.യൂദാസ് - തനിക്ക് ലാഭമാകുന്നവ നഷ്ടമാകുന്നു എന്നതിൽ ഗുരുവിനെപ്പോലും കുറ്റപ്പെടുത്തുന്നു.എന്തിലും ഏതിലും ലാഭമെന്ന യൂദാസിലെ മാനുഷിക...
നോമ്പ് ആറാം വെള്ളി (വി.യോഹന്നാൻ : 11:38-45)
വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ -ശിഷ്യന്റെ ജീവിതത്തിന് ഗുരു നല്കുന്ന ഉറപ്പാണിത്. അപേക്ഷകൾ ഉപേക്ഷിക്കാത്തവൻ ദൈവം.കരുണ തോന്നി അവൻ നമ്മെ...
നോമ്പ് ആറാം ബുധൻ (വി.മത്തായി: 18:15-20)
https://youtu.be/NgrU8qjZ5qE
കുറവുള്ളതിനെ തേടിയാണ് ക്രിസ്തു വന്നത്. ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത് എന്ന അപ്പസ്തോല വചനം ഓർമ്മിക്കാം.നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു.ദൈവം നമ്മുടെ കുറവുകൾ പരിഹരിക്കുന്നു....
നോമ്പ് ആറാം ചൊവ്വ(വി.ലൂക്കാ:13:31-35)
https://youtu.be/HarlRkYI9J0
തന്റെ ദൗത്യത്തെക്കുറിച്ചും വിളിയെക്കുറിച്ചും തികഞ്ഞ ധാരണ ക്രിസ്തുവിനുണ്ടായിരുന്നു. ദൗത്യ നിർവ്വഹണത്തിന് അവന് ഒന്നും പ്രതിബന്ധവുമായില്ല. അവൻ ആരെയും ഭയപ്പെട്ടില്ല. ശിഷ്യനും ദൗത്യവഴിയിൽ ഒന്നിനെയും ഭയക്കേണ്ടതില്ല. സഹനവഴികളിലെ ജറുസലേമിലേയ്ക്ക് ഗുരുവിനൊപ്പം മുന്നേറാം.
വാർത്തകൾക്കായി...