പാലാ: പാലാ അഗ്രിമ കോപ്ലക്സിൽ അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യ്തു.
കേരള സർക്കാർ എസ്.എഫ്.എ.സി മുഖേന പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് അനുവദിച്ച കർഷക ഉത്പാദക കമ്പനിയുടെ ഓഹരി...
അഞ്ചു വർഷം മുൻപ് ലാൻഡ് റവന്യു കമ്മിഷണർ സ്ഥാനത്തുനിന്നു വിരമിച്ചപ്പോൾ എം.സി.മോഹൻദാസ് ആദ്യം ചെയ്തത് അഞ്ച് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ആരംഭിക്കുകയായിരുന്നു. മലപ്പുറം വഴിക്കടവ് കാരക്കോടൻ പുഴയോരത്തുള്ള വീട്ടിൽ ഇപ്പോൾ...
തിരുവനന്തപുരം∙ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതിൽ വർധന.
കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡെക്സ് 12 ആയി. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ചൂട് 40 ഡിഗ്രി വരെ ഉയരാനാണ്...
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു...
തിരുവനന്തപുരം: ബസ്, ഒാട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ...
കഴിക്കുന്ന ഭക്ഷണത്തിന് അല്പം എരിവും പുളിയും ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം?എരിവിന് നല്ലമുളക് (കുരു മുളക് )വീട്ടിൽ തന്നെ ഉണ്ടെങ്കിലും ബുദ്ധിമാനായ മലയാളിയ്ക്ക് ആന്ധ്രയിൽ നിന്നും വരുന്ന 'കഴിക്കാൻ സുരക്ഷിതമായ' വറ്റൽ മുളക്...
സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 176 പേർ മാത്രം.4,824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്.
ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം സർക്കാർ...