ഇസ്‌ലാമാബാദ് : അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെ, പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി (പാർലമെന്റ്) ഇന്നു ചേരും.
13 മണിക്കൂറിലേറെ നീണ്ട പ്രക്ഷുബ്ധമായ സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച...
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘പഴം-പച്ചക്കറി സസ്ക്കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മൂന്ന്‍ മാസമാണ് കോഴ്സിന്‍റെ...
അരുവിത്തുറ : കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തി.
ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ...
റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430,...
അനുദിന വചന വിചിന്തനം | നോമ്പ് ആറാം ചൊവ്വ | 2022 ഏപ്രിൽ 05 (വി.യോഹന്നാൻ :15:18-27)
ക്രിസ്തുശിഷ്യർക്കുള്ള ചില മുന്നറിയിപ്പുകൾ കൃത്യമായി ക്രിസ്തു അരുളിചെയ്തിട്ടുണ്ട്. ദൈവമായിരുന്നിട്ടും ജനം അവനെ തിരിച്ചറിഞ്ഞില്ല. അതിദാരുണമാം വിധമുള്ള...
പാലാ: ധാർമ്മിക മൂല്യങ്ങൾ പിറവിയെടുക്കുന്നത് കർഷക മനസ്സുകളിലാണെന്നും പൊതു സമൂഹത്തെ മുൻ സീറ്റിലിരുന്ന് നിയന്ത്രിക്കുന്ന ഡ്രൈവർമാരാകാൻ കർഷകർക്ക് കഴിയുന്നതായും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പാലാ രൂപതയുടെ കർഷക ദശകാചരണത്തിന്റെ...