agri news

പേടിക്കണ്ട, ജാഗ്രത മതി!

'വല്ലാണ്ടങ്ങ് പേടിക്കണ്ടന്നേ, ജാഗ്രത മതി!' പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ്...

ബ​ഫ​ർ സോ​ൺ, നി​ശ​ബ്ദ​മാ​യ കു​ടി​യി​റ​ക്കം : ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ

തി​​​രു​​​വ​​​മ്പാ​​​ടി: ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​തെ മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ നി​​​ശ​​​ബ്ദ​​​മാ​​​യി കു​​​ടി​​​യി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ. ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ബ​​​ദ്ധ​​​ജ​​​ടി​​​ല​​​മാ​​​യ മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്കു...

നെല്ലിന്‍റെ വില വിതരണം വൈകുന്നു; കര്‍ഷകര്‍ ദുരിതത്തില്‍

പാലക്കാട്: ആദ്യ സംഭരണത്തിലെ താമസം. തുടര്‍ പ്രതിഷേധങ്ങള്‍. ഒടുവില്‍ നെല്ലെടുക്കല്‍, സംഭരണം പൂര്‍ത്തിയാക്കിയാല്‍ വില വിതരണം വൈകും. പാലക്കാട് ജില്ലയില്‍ കര്‍ഷകരുടെ ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. ജില്ലയില്‍ സംഭരിച്ച നെല്ലിന്‍റെ വിലവിതരണം വൈകുന്നതോടെ...

അഴിമതി വിരുദ്ധ സമ്മേളനം ഈരാറ്റുപേട്ടയില്‍ 26 ന്

സമൂഹത്തെയൊന്നാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെന്ന വിപത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി 26 ന് ഈരാറ്റുപേട്ടയില്‍ അഴിമതി വിരുദ്ധ സമ്മേളനം നടക്കും. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയാണ് സംഘാടകര്‍.അഴിമതി മുക്ത ദേശത്തിനും,...

ധവാങിൽ സാഹചര്യം നിയന്ത്രണ വിധേയം

ധവാങിൽ സാഹചര്യം നിയന്ത്രണ വിധേയം ധവാങ് മേഖലയിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് കിഴക്കൻ കമാൻഡ്. എങ്കിലും സേന അധിക സേന വിന്യാസം തുടരും. മേഖലയിൽ വ്യാപകമായി നിരീക്ഷണം തുടരും. മേഖലയിൽ നിന്ന് ചൈനീസ് സേന...

ലോകകപ്പ് മാതൃകയിൽ ഞാറുനട്ട് പാഡി ആർട്ട് ഒരുക്കി യുവ കർഷകർ

നെൽപ്പാടത്തു കലകൊണ്ടു ഫുട്ബോൾ സ്നേഹം പച്ചകുത്തി യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്ബിൽ ജോഷി, കരിയാട്ടിൽ സിജോ എന്നിവർ ചേർന്നാണു കരുവന്നൂർ പൈങ്കിളിപ്പാടത്തു ഫുട്ബോൾ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു...

ഏലത്തോട്ടത്തിലെ മരച്ചില്ല വെട്ടുന്ന കര്‍ഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് വനംവകുപ്പ്

രാജാക്കാട്ട് :ശാന്തമ്പാറ, പൂപ്പാറ മേഖലകളിൽ ഏലത്തോട്ടത്തിലെ മരച്ചില്ല വെട്ടുന്ന കര്‍ഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് വനംവകുപ്പ്; പ്രതിഷേധവുമായി ലാന്റ് ഫ്രീഡം മൂവ്മെന്റ്; കര്‍ഷകര്‍ക്ക് സ്വതന്ത്രമായി കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമെന്ന് പരാതി.

നാളികേര വികസന ബോർഡിൽ ജോലി നേടാം

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡ് വിവിധ തസ്തികകളിലെ 77 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം തരം മുതൽ. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img