agri news

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം!

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമം നടക്കുകയായിരുന്നു. നോയിഡയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ച്...

വിലക്കയറ്റത്തിൽ വലഞ്ഞ് സംസ്ഥാനം: പച്ചക്കറി വില കുത്തനെ ഉയരുന്നു; ഹോർട്ടി കോർപ്പ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല.

കൊച്ചി: സപ്ലൈക്കോയ്ക്കു പിന്നാലെ സംസ്ഥാനത്തെ ഹോർട്ടി കോർപ്പ് വിൽപന കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ കിട്ടാനില്ല. പൊതു വിപണിയിൽ  പച്ചക്കറി വില കുതിക്കുമ്പോൾ താങ്ങാവേണ്ട സർക്കാർ സ്ഥാപനവും വിലക്കയറ്റത്തിൽ വലയുന്നു.  കർഷകരിൽ നിന്നും പച്ചക്കറികൾ...

എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണം: മാർ തോമസ് പാടിയത്ത്

ഭരണങ്ങാനം: എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണമെന്നും അങ്ങനെ ദൈവ പരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണമെന്നും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്. തിരുനാളിന്റെ ആറാം ദിനമായ ഇന്നലെ വിശുദ്ധ...

മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; ജാഗ്രത നിർദേശം

കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്. ജൂലൈ 28 വരെ കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ...

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് ബർമിങ്ഹാമിൽ. 

സെഹിയോൻ ധ്യാന കേന്ദ്രത്തിലെ പ്രശസ്‌ത വചന പ്രഘോഷകൻ ഫാ. സാംസൺ മണ്ണൂർ പങ്കെടുക്കുന്നു. അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 12 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. റവ. ഫാ. സേവ്യർഖാൻ...

വിമാനം തകർന്ന് അപകടം; 9 പേർ മരിച്ചു

സുഡാനിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ നാല് സൈനികർ ഉൾപ്പെടെ ഒൻപത് പേര് മരിച്ചു സാങ്കേതിക തകരാറാണ് അപകട കാരണം. അപകടത്തിൽ ഒരു പെൺകുട്ടി രക്ഷപ്പെട്ടിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതായി സൈനിക വൃത്തം പ്രസ്താവനയിൽ...

തിരുവനന്തപുരത്തെ മലയോര മേഖലകളിൽ അതിതീവ്ര മഴ; മണ്ണിടിച്ചിൽ സാധ്യത

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ. ഇന്നലെ രാത്രി മുതൽ പൊന്മുടി അടക്കമുള്ള മലയോര മേഖലകളിൽ അതിശക്തമായ മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരോട് കൂടുതൽ...

വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ഡിഗ്രീ സപ്ലിമെന്ററി രെജിസ്ട്രേഷനായി ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ഇലഞ്ഞി : എം ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ബിസി എ , ബിബിഎ , ബികോം ഫിനാൻസ് , ബികോം കംപ്യൂട്ടർ കോഴ്സുകൾക്ക് ഇതുവരെയും യൂണിവേഴ്സിറ്റി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img