agri news

മെസ്സിയെ പരിഹസിച്ചും റൊണാള്‍ഡോയെ പുകഴ്ത്തിയും പോസ്റ്റ്

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്‍ നിന്ന് തുടരെ തുടരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും...

എതിരില്ലാതെ ജയ് ഷാ ICC തലപ്പത്തേക്ക്

BCCI സെക്രട്ടറി ജയ് ഷാ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) തലപ്പത്തേക്ക്. ICC ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ നാമനിർദേശപത്രിക നൽകി. ഇതിന് പിന്നാലെ ജയ് ഷായെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രായം...

വാഹന അപകടങ്ങളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുത്

കനത്ത പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് നിയമ വിരുദ്ധമാനിന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്...

ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

2024 വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. യുഎഇയിൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റിന് ഒക്ടോബർ മൂന്നിന് തുടക്കമാവും. ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം...

വയനാട് ദുരന്തം; കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലില്‍ വന്‍ നാശം സംഭവിച്ച കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കേരളത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രഖ്യാപിച്ചു. പ്രളയം ബാധിച്ച ത്രിപുരയ്ക്കും...

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി

സംസ്ഥാന ക്വിസ് 22 - ന് മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  21

2024 ഓഗസ്റ്റ്  21    ബുധൻ    1199 ചിങ്ങം 5 ബുധൻ വാർത്തകൾ വിസ്മയവും കൃതജ്ഞതയും: ദിവ്യകാരുണ്യം നമ്മിലുണർത്തേണ്ട വികാരങ്ങൾ, പാപ്പാ! യേശുവിൻറെ വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശു എപ്പോഴും നമ്മെ വിസ്മയത്തിലാഴ്ത്തുന്നുണ്ട്. ഇന്നും, ഓരോരുത്തരുടെയും ജീവിതത്തിൽ, യേശു...

നാളത്തെ ഹർത്താൽ; സ്കൂൾ അവധിയാണോ?

ആദിവാസി-ദളിത് സംഘടനകൾ നാളെ നടത്താനിരിക്കുന്ന ഹർത്താൽ കേരളത്തെ സാരമായി ബാധിച്ചേക്കില്ല. സ്കൂളുകളുടെയും പ്രവർത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹർത്താൽ അനുകൂലികൾ തടസപ്പെടുത്തില്ല. പൊതുഗതാഗതവും സാധാരണ നിലയിലായിരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img