കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് 2022 ഏപ്രിൽ മാസം ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ റീട്ടെയ്ൽ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
യുവതികൾക്കാണ് പ്രവേശനം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.കോഴ്സ്...
വൈക്കം : മത്സ്യകൃഷി നടത്തി ലാഭം കാൻസർ രോഗിയുടെ ചികിത്സയ്ക്കായി നൽകി യുവാക്കൾ മാതൃക കാട്ടി.
14 യുവാക്കൾ വേമ്പനാട്ട് കായലിൽ നടത്തിയ കരിമീൻ കൂടുകൃഷി പ്രതീക്ഷിച്ചതിലും നേട്ടമായി. ആദ്യ വിളവെടുപ്പ്...
പാലാ : മരത്താലേ വന്ന ദോഷം മരത്താലേ ഒഴിപ്പാനായി, മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ...
46-ാം വർഷത്തിലും മുടക്കമില്ലതെ കത്തീഡ്രലിലെ പുത്തൻപാന സംഘത്തിന്റെ പാനവായന ഇന്നലെയും നടന്നു.
യേശുവിന്റെ ജനനം മുതൽ...
പാലാ : കേരളാ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാലാ അഗ്രിമ മാർക്കറ്റിൽ വിഷു ഈസ്റ്റർ ആഘോഷങ്ങൾക്കാവശ്യമായ കാർഷിക വിഭവങ്ങൾ ഒരുക്കിക്കൊണ്ട് കാർഷിക ഉത്പന്നങ്ങളുടെ വിപണി ആരംഭിച്ചു.
വിപണിയുടെ ഉദ്ഘാടനം PSWS ഡയറക്ടർ...
കുട്ടനാട് : വിളവ് എടുക്കുവാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ വേനൽ മഴയെ തുടർന്ന് കുട്ടനാടൻ കാർഷികമേഖലയിൽ ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെൽകൃഷികൾ പൂർണമായും നശിച്ചത്.മുൻകൂർ പാട്ടം കൊടുത്തു കൃഷി ചെയ്യുന്ന കൃഷിക്കാരും, സാധാരണ...