കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
06-09-2023 മുതൽ 07-09-2023 വരെ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55...
ജീവന്റെ വിലയായി രക്തദാനം ചെയ്തും സ്നേഹപ്പൊതിച്ചോറ് നൽകിയും അധ്യാപക ദിനം വേറിട്ട ആഘോഷമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം .
അധ്യാപകർഅധ്യാപക ദിനത്തിൽ രക്തം ദാനം ചെയ്ത് അധ്യാപകർ - രക്തം നല്കു...
രാഷ്ട്ര ശില്പികളും നന്മയുടെ വാഹകരുമായാണ് അധ്യാപകർ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്നതെന്നും ഒറ്റയ്ക്കിരിക്കുമ്പോഴും അവർ ചുറ്റുമുള്ള സമൂഹത്തിൽ നന്മ പ്രസരിപ്പിച്ചു കൊണ്ടിരിക്കുമെന്നും ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു.
ഭാരതം എക്കാലത്തേയും മികച്ച അധ്യാപകരെ ആചാര്യൻ എന്ന്...
പുതിയ അടവുമായി വാട്സാപ്പിൽ
സജീവമായിരിക്കുകയാണ് തട്ടിപ്പുകാർ.
ആളുകളെ വിളിക്കാനും പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ പ്രധാനപ്പെട്ട ആളുകളായി...
കൂലിപ്പട്ടാളമായ വാഗ്നർ സേനയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി.
പുടിന്റെ അഭിപ്രായപ്രകടനം വരുന്നത് വരെ പ്രിഗോഷിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും...