നീറ്റ്-പിജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. ഓഗസ്റ്റ് 11 ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...
''വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ''
മുത്തശ്ശീമുത്തച്ഛന്മാരുടേയും മുതിര്‍ന്നവരുടേയും ലോകദിനം ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ട്വീറ്റില്‍ ''യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഒരു പുതിയ കൂട്ടായ്മ''യുടെ ആവശ്യകത എടുത്തുകാട്ടുകയുണ്ടായി. ''കൂടുതല്‍ ജീവിതാനുഭവങ്ങളുള്ളവര്‍,...
കനത്ത മഴയിൽ വലഞ്ഞ് കൊൽക്കത്ത. ഇടതോരാതെ പെയ്യുന്ന മഴയിൽ വെള്ളക്കെട്ടുകളടക്കം നഗരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ മഴമൂലം വെള്ളക്കെട്ടുണ്ടായി. കൊൽക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത...
ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അദ്ധ്യാപകനുമായ പ്രൊഫ. സി ജി രാജഗോപാൽ (93) അന്തരിച്ചു.
കുട്ടനാട് തലവടി സ്വദേശിയാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായിരുന്നു. 2019 ലെ...
ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയുണ്ടാകും
മുണ്ടക്കൈ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തിൽ പങ്കു ചേരുന്നു. ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ബൈഡൻ. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം...