സ്കൂൾ ഉച്ചഭക്ഷണത്തിന് വാഴക്കുലകൾ നല്കി വിദ്യാർത്ഥികൾ

Date:

ചെമ്മലമറ്റം : സ്കൂൾ ഉച്ച ഭക്ഷണത്തിന് നാടൻ വാഴക്കുലകൾ നല്കി വിദ്യാർത്ഥികൾ. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ വിദ്യാർത്ഥികളാണ് സ്കൂൾ വർഷാരംഭത്തിൽ തന്നെ ഉച്ച ഭക്ഷണത്തിന് നാടൻ വാഴക്കുലകൾ നല്കിയത്.

കഴിഞ്ഞ ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ കൃഷി ചെയ്ത വിവിധ ഇനം വാഴക്കുലകളാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായത്. ഞാലിപുവൻ ,പാളയം കോടൻ , റൊബസ്റ്റാ തുടങ്ങി വിവിധ ഇനം വാഴകൾ കൃഷി തോട്ടത്തിൽ ഉണ്ട്. അവിയൽ ,സാമ്പാർ ,തോരൻ തുടങ്ങി വിവിധ വിഭവങ്ങൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തോടപ്പം നല്കുന്നു. ഹെഡ് മാസ്റ്റർ സാബു മാത്യു, ജിജി ജോസഫ്, പ്രിയമോൾ വി.സി.ജോജി മാത്യു ,ജോർജ് സി.തോമസ് ,സെബാസ്റ്റ്യൻ മാത്യു സിനു ജോസഫ്, ഷാജി കോട്ടയിൽ എന്നിവർ വിളവെടുപ്പ് മഹോൽസവത്തിന് നേതൃത്വം നല്കി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഛത്തീസ്ഗ്ഢിൽ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

കഴിഞ്ഞ 7 മാസമായിട്ട് ഛത്തീസ്ഗ്ഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ...

വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ...

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും

ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി...

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു

ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്....