‘BJPയുടെ ഇരട്ട എഞ്ചിൻ ജനം തള്ളി; പ്രിയങ്ക ഗാന്ധി.

spot_img

Date:

ഇരട്ട എഞ്ചിൻ സർക്കാർ എന്ന് BJP വെറുതെ വാചകമടിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിലും ഹിമാചൽ പ്രദേശിലും എന്ത് സംഭവിച്ചു എന്നത് നമ്മൾ കണ്ടതാണ്. ജനങ്ങൾ BJPയുടെ ആ പ്രചാരണം തള്ളിയെന്നും മധ്യപ്രദേശിലും മാറ്റം വരുമെന്നും അവർ പറഞ്ഞു.

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related