spot_img

വാട്ടർഫോർഡിലെ തെരുവിലിറങ്ങി ബിഷപ്പ് അൽഫോൻസസ് കള്ളിനന്റെ വിഭൂതി ശുശ്രൂഷ

spot_img

Date:

അയര്‍ലണ്ടിലെ വാട്ടർഫോർഡ് നഗരത്തിലെ തെരുവുകളിലൂടെ നടന്നുനീങ്ങിയവര്‍ക്ക് വിഭൂതി ദിനത്തിലെ കുരിശ് വര നടത്തി മെത്രാന്റെ ശുശ്രൂഷ. വാട്ടർഫോർഡിലെയും ലിസ്മോറിലെയും ബിഷപ്പ് അൽഫോൻസസ് കള്ളിനനാണ് നഗരത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് ചാരം പൂശി വിഭൂതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയുള്ള ശുശ്രൂഷ തെരുവില്‍ നടത്തിയത്.

നമ്മൾ ക്രിസ്തുവിനെ തെരുവിലേക്ക് കൊണ്ടുവരണമെന്ന് കരുതുകയാണെന്നും കൂടാരത്തിൽ മാത്രം തുടരാൻ ആഗ്രഹിക്കുന്നില്ലായെന്നും ബിഷപ്പ് കള്ളിനൻ പറഞ്ഞു. ചെറുപ്പക്കാരുടെയും പ്രായമായവരുടെയും പ്രതികരണത്തിൽ എപ്പോഴും സന്തോഷമുണ്ടെന്നും കുരിശടയാളത്തിൽ ചാരം സ്വീകരിക്കുന്നത് നമ്മുടെ ഉള്ളിനെ സ്പർശിക്കുകയാണെന്നും നമ്മുടെ മരണത്തെക്കുറിച്ച് നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

65 വയസ്സുള്ള ബിഷപ്പ്, വാട്ടർഫോർഡിലെ കൊടും തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥയെ വകവെയ്ക്കാതെയാണ് തെരുവില്‍ ശുശ്രൂഷ തുടര്‍ന്നത്. ദുഃഖവെള്ളിയാഴ്ച നഗരത്തിലൂടെ കുരിശ് വഹിച്ചു നടത്തിയ പ്രാര്‍ത്ഥനയിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് ബിഷപ്പ് കള്ളിനൻ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related