വചന വിചിന്തനം

spot_img

Date:

നോമ്പ് ആറാം തിങ്കൾ
(വി.യോഹന്നാൻ : 12:44 – 50)

മനുഷ്യവർഗം മുഴുവന്റെയും മോചനത്തിന്റെയും രക്ഷയുടെയും അടയാളമായി കുരിശിൽ ഉയർത്തപ്പെട്ട പ്രകാശഗോപുരമാണ് ക്രിസ്തു .
ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം ക്രിസ്തുവിലൂടെ പൂർത്തീകരിക്കപ്പെട്ടു. ദൈവത്തിന്
നമ്മെക്കുറിച്ചുള്ള പ്രതീക്ഷ പൂവണിയുമ്പോൾ നാമും പ്രകാശഗോപുരങ്ങളായി മാറുന്നു.അപരന്റെ ആകുലതകളിൽ കൂട്ടാകുമ്പോൾ , നൊമ്പരങ്ങളിൽ സ്വാന്തനം ആകുമ്പോൾ ക്രിസ്തുവാകുന്ന നിത്യ പ്രകാശത്തിലേക്ക് നാം അവരെ നയിക്കുന്നു.
വെളിച്ചമാകാനും വെളിച്ചമേകാനും നിത്യ പ്രകാശത്തെ ദർശിക്കാം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related