ശ്ലീഹാ രണ്ടാം വെള്ളി (വി.മർക്കോസ്:10:23 – 31) അസാധ്യമെന്നോ അസംഭവ്യമെന്നോ ഒക്കെ ധരിക്കപ്പെടുന്നവ ദൈവികഇടപെടലിൽ അത്ഭുതങ്ങളാകും എന്നതിന് തിരുവചനമാണ് തെളിവ്.ലോകത്തിൽ നിന്നകന്ന് ദൈവത്തിനായി ജീവിക്കുന്നവന് ഇരട്ടി പ്രതിഫലമാണ് വാഗ്ദാനം. ഭൗതിക സമ്പത്തിനപ്പുറമുള്ള ആത്മീയ നേട്ടങ്ങളിൽ ദൃഷ്ടി പതിക്കപ്പെടേണ്ടതുണ്ടെന്ന് വചനം സൂചിപ്പിക്കുന്നു. ഈ ലോകത്തിലെ ചില നഷ്ടങ്ങൾ പരലോകത്തിൽ ലാഭമായി മാറ്റപ്പെടുമെന്ന് ക്രിസ്തു വാഗ്ദാനം ചെയ്യുന്നു
ലോകത്തിൽ നിന്നകന്ന് ദൈവത്തിനായി ജീവിക്കുന്നവന് ഇരട്ടി പ്രതിഫലമാണ് വാഗ്ദാനം
Date: