വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല.
ഒക്ടോബര്‍ 17 അടുത്ത ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി പ്രാർത്ഥന, വർജ്ജനം, ഉപവാസം...
ചേർപ്പുങ്കൽ കർഷകരുടെ കാർഷികകടങ്ങൾക്ക് ഇളവ് അനുവദിക്കണം എന്ന് ഇൻഫാം ആവശ്യപ്പെട്ടു
.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ കാർഷിക നയങ്ങൾ മൂലംകർഷകർ ഇന്ന് ഏറെ ദുരിതത്തിലാണ്. കാർഷിക വിഭവങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതും റബർ...
ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച്, മലയാളികൾ ഇസ്രായേലിൽ Job Visa യിൽ താമസിക്കുന്നവരാണ്. ആതുരശുശ്രൂഷാ രംഗത്തും,കെയർ ഹോമുകളിലും മറ്റ് തൊഴിലിടങ്ങളിലുമാണ് മലയാളികൾ പ്രധാനമായും...
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്നുവരുന്ന പാലസ്തീന-ഇസ്രായേൽ സംഘർഷത്തിൽ ഇരുരാജ്യങ്ങളിലെയും കുട്ടികളുടെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടേറിയതാകുന്നുവെന്ന് യൂണിസെഫ്.
അഞ്ചു ദിവസങ്ങളായി തുടർന്നുവരുന്ന പാലസ്തീന-ഇസ്രായേൽ യുദ്ധത്തിൽ, പലസ്തീനയിലെയും ഇസ്രയേലിലെയും കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ പരുങ്ങലിലെന്നും സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന ഇരു...
കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീന ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ അക്രമങ്ങളെത്തുടർന്ന് രൂപപ്പെട്ട കടുത്ത സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ, അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂമികുലുക്കത്തിന്റെ ഇരകളായവർ എന്നിവരെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ...