യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കെ വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ
. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ഹർജി വീണ്ടും പരിഗണിക്കുക. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള...
ക്രിസ്മസ് 2023 ആഘോഷത്തിന്റെ ഭാഗമായി SH Media Pala ഒരുക്കുന്ന കരോൾ ഗാന മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം
.നിർദ്ദേശങ്ങൾ
ഓരോ ടീമിലും മത്സരാർത്ഥികളുടെ എണ്ണം 5 മുതൽ 10 വരെ
സമയപരിധി 7 മിനിറ്റ്. Fusion song...
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് താമരശ്ശേരി ചുരം.
അവധിക്കാലമായതിനാൽ ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതാണ് കുരുക്കിന് കാരണം. ദസറയ്ക്ക് മൈസൂരു പോകാൻ ഉള്ളവരാണ് ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്പോസ്റ്റ് 6 മണിക്ക്...
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിന്റെ തുടർയാത്രകളിൽ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
. ഗഗൻയാനിന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ സ്ത്രീരൂപത്തിലുള്ള റോബോട്ടായ ‘വ്യോമമിത്ര'യെയാണ് അയക്കുന്നത്.യുദ്ധവിമാനപരിശീലകരായ ഇന്ത്യൻ വനിതകൾ നിലവിൽ ഇല്ലാത്തതാണ്...
ജലവൈദ്യുതി പദ്ധതികൾ സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നീക്കം വൈദ്യുതി ബോർഡ് ഉപേക്ഷിച്ചു
. തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷനുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കാനായിരുന്നു ബോർഡിന്റെ ശ്രമം. കരട് വ്യവസ്ഥപ്രകാരം 76 ശതമാനം ഓഹരി THDCILനും 26...