NEWS DESK II

921 POSTS

Exclusive articles:

വാഷിംഗ്ടണിന്റെ ഹൃദയഭാഗത്ത് മഴയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദിക്ഷണം

നഗരത്തിൻ്റെ തെരുവുകളില്‍ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മഴയെ അവഗണിച്ച് ആയിരങ്ങളുടെ പങ്കാളിത്തം. കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ (സിഐസി) രണ്ടാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം വൈറ്റ് ഹൗസിനു സമീപത്തായാണ് നടന്നത്. വൈദികര്‍, കന്യാസ്ത്രീകൾ, അല്‍മായര്‍...

സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നിയുക്ത സ്‌കോട്ടിഷ് ബിഷപ്പ് വിടവാങ്ങി

സ്കോട്ട്‌ലൻഡിലെ ഡങ്കൽഡ് രൂപതയുടെ അധ്യക്ഷനായി മാര്‍പാപ്പ നിയമിച്ച നിയുക്ത ബിഷപ്പ് സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിടവാങ്ങി. ഏപ്രിൽ 27ന് പുതിയ ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെടാനിരിക്കെയാണ് ഫാ. ഡോ. മാർട്ടിൻ ചെമ്പേഴ്സ് എന്ന നിയുക്ത...

നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി

പതിമൂന്നാം വയസ്സിൽ നിത്യസമാനത്തിനായി വിളിക്കപ്പെട്ട ഫിലിപ്പീൻസ് സ്വദേശിനിയായ പെൺകുട്ടി നിന റൂയിസ് അബാദിന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട രൂപതാതല അന്വേഷണം ആരംഭിക്കാൻ വത്തിക്കാൻ അനുമതി നിഹിൽ ഒബ്സ്റ്റാറ്റ് അനുമതി ലഭിച്ചതോടുകൂടി നിന ദൈവദാസിയായി...

വേനൽ കടുക്കുന്നു; മുന്നറിയിപ്പുകൾ അവഗണിക്കരുത്

വേനൽ കടുക്കുന്നു; മുന്നറിയിപ്പുകൾ അവഗണിക്കരുത് നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി,ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത്...

തെരുവ് നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി

തിരുവനന്തപുരം ഓടയം മിസ്‌ിൻ തെരുവിൽ തെരുവ് നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി. രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്. ഒരാഴ്ചക്കിടെയാണ് തെരുവ് നായ്ക്കളോട് സാമൂഹ്യവിരുദ്ധർ ക്രൂരത കാട്ടിയതെന്ന് പീപ്പിൾസ് ഫോർ അനിമൽസ് ആരോപിച്ചു....

Breaking

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി...

സെൽഫിയെടുത്തവർക്ക് ശിക്ഷയില്ല, ജാഗ്രത വേണമെന്ന് താക്കീത്

ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ...
spot_imgspot_img