NEWS DESK II

831 POSTS

Exclusive articles:

മ്യൂസിയം ഓഫ് മൂൺ ഇന്ന് വൈകുന്നേരംതിരുവനന്തപുരത്ത്

ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. നാസയിൽ...

ഹീര ഗ്രൂപ്പ് എംഡിയെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു‌

കൊച്ചി ഇഡി യൂണിറ്റാണ് എംഡി ഹീരബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് 2 മണിക്ക് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിനായി ലോൺ എടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിയുടെ പരാതിയിലാണ് ഇഡി...

ആധാർസൗജന്യ അപ്ഡേറ്റ് ഈ മാസം 14 വരെ

ഈ മാസം 14 വരെ സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ആധാർ എടുത്തിട്ട് 10 വർഷം തികഞ്ഞവരും ഇതുവരെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവരും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ആധാർ വിവരങ്ങൾ സെപ്തംബർ...

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുംഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11:30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

തമിഴകത്തിന്റെ അമ്മ വിടവാങ്ങിയിട്ട് 7 വർഷം

ജയലളിതയുടെ ഓർമകൾക്ക് 7 വർഷം തമിഴകത്തിന്റെ അമ്മ വിടവാങ്ങിയിട്ട് 7 വർഷം. MGRമായുള്ള ഉറ്റബന്ധമാണ് ജയലളിതയുടെ രാഷ്ട്രീയ പ്രവേശം സാധ്യമാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ എംജിആർ 1977ൽ ജയലളിതയെ പാർട്ടിയിലേക്ക് കൈപിടിച്ചുയർത്തി. ശേഷം തമിഴകത്തിന്റെ പുരട്‌ചി...

Breaking

ഗർഭാശയമുഖ ക്യാൻസർ ബോധവൽക്കരണം ജീവസംരക്ഷണം, ക്യാമ്പയിൻ ഏപ്രിൽ 26-ന്

ഏറ്റുമാനൂർ: 'ഗർഭാശയമുഖ ക്യാൻസർ ബോധവൽക്കരണം ജീവസംരക്ഷണം, ക്യാമ്പയിൻ ഏപ്രിൽ 26-ന് ഏറ്റുമാനൂർ...

UPSC സിവിൽ സർവീസ് പരീക്ഷാഫലം പാലയ്ക്ക് അഭിമാന നിമിഷം

UPSC സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചുശക്തി സുബെക്ക് ഒന്നാം റാങ്ക്മലയാളിയായ ആൽഫ്രഡ്...

പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ബാൻസുരി സ്വരാജ്

നാഷണൽ ഹെറാൾഡ് വിഷയത്തിൽ പ്രിയങ്ക ഗാന്ധിക്ക് പരോക്ഷ വിമർശനവുമായി ബിജെപി എം...

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ്...
spot_imgspot_img