NEWS DESK II

921 POSTS

Exclusive articles:

ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ്: കർദിനാൾ മാർ ആലഞ്ചേരി

കാരുണ്യമുള്ള പൊതുപ്രവർത്തകനെന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പക്ഷാന്തരമന്യേ ജനഹൃദയങ്ങളിൽ മായാത്ത ശില്പമായി...

ദിവ്യകാരുണ്യ കോൺഗ്രസ്: സംഘാടകസമിതി രൂപീകരിച്ചു

കെ​​​സി​​​ബി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള സ​​​ഭാ ന​​​വീ​​​ക​​​ര​​​ണം 2022-25 ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡി​​​സം​​​ബ​​​റി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദി​​​വ്യ​​​കാ​​​രു​​​ണ്യ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​സ​​​മി​​​തി രൂ​​​പീ​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന 18 ക​​​മ്മി​​​റ്റികൾ​​​ക്ക് സ​​​മ്മേ​​​ള​​​നം രൂ​​​പം നൽകി.ബി​​​ഷ​​​പ്...

കർഷകരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പദയാത്ര: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുത്ത അവഗണന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കർഷകസമൂഹം ഒറ്റക്കെട്ടായി സമ്മർദ്ധ ശക്തിയായി മാറുമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കർഷകരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണാൻ സർക്കാർ...

ക്രിസ്തു വിശ്വാസത്തില്‍ ജ്വലിച്ച് ലോക യുവജന സംഗമത്തിന് സമാപനം: സമാപന ബലിയില്‍ പങ്കെടുത്തത് 15 ലക്ഷം വിശ്വാസികള്‍

നിറകണ്ണുകളോടെയുള്ള പ്രാര്‍ത്ഥനയും വിശ്വാസ സാക്ഷ്യങ്ങളും പാപ്പയുടെ മഹനീയ സാന്നിധ്യവും ഉള്‍പ്പെടെ ഓരോ നിമിഷവും അനുഗ്രഹമായി തീര്‍ന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. കഴിഞ്ഞ ആറ് ദിവസമായി നടന്നുവന്ന യുവജന സംഗമത്തിലെ...

ഭയമില്ലാതെ മുൻപോട്ട് യാത്ര ചെയ്യണം:ഫ്രാൻസിസ് പാപ്പാ

ലിസ്ബണിലെ ആഗോള യുവജനസമ്മേളനത്തിൽ നടന്ന രാത്രി ആരാധനാ മദ്ധ്യേ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം നിങ്ങളെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇവിടെ എത്തിച്ചേരുവാൻ ഏറെ ദൂരം യാത്രചെയ്തതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു....

Breaking

കെ.പി. ഉണ്ണികൃഷ്ണന്റെ വിയോഗം: മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി

മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോകസഭ അംഗവുമായ കെപി...

മാന്നാറിൽ നടുക്കം: അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...

ദോഹയിൽ മിസൈൽ വർഷം; ഖത്തറിന് നേരെ ഇറാൻ ആക്രമണം

ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന്...

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; തിരിച്ചടി ഉടനുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

സൗദി അറേബ്യ റിയാദിലെ യുഎസ് എംബസിയ്ക്ക് നേരെ ഡ്രോൺ ആക്രമണം. രണ്ട്...
spot_imgspot_img