ഈ നയം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന കെസിസിബിയുടെ പ്രസ്താവന ന്യേരി അതിരൂപതയുടെ ആർച്ച്ബിഷപ്പ്പ അന്തോണി മുഹേറിയ വായിച്ചു.
ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നിരിക്കുന്നത് വ്യക്തികളുടെയും കുടുംബങ്ങളുടെയും മേൽ കനത്തഭാരം ചുമത്തിയിരിക്കയാണെന്നും ഇത് മാന്യമായ ഒരു ജീവിതം...
റോമിൽ മൂന്നു പതിറ്റാണ്ടു മുമ്പ് ദേവാലയങ്ങൾക്കു നേരെ നടന്ന ഭീകരാക്രമണളുടെ ഓർമ്മയാചരണത്തിൻറെ ഭാഗമായി വെള്ളിയാഴ്ച (28/07/23) ദീപശിഖാ പ്രകടനം നടത്തും
.
1993 ജൂലൈ 28-ന് രാത്രി റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോൺ...
ലോക യുവജന സംഗമങ്ങൾ പോലുള്ള സമാഗമങ്ങൾ യുവതയെ ക്രിസ്തുവിലേക്ക് അടുപ്പിക്കുമെന്ന് മെക്സിക്കോയിലെ മെക്സിക്കോ അതിരൂപതയുടെ സഹായമെത്രാൻ ഹേക്ടോർ പേരെസ് വില്ലറെയാൽ.
ആഗസ്റ്റ് 1 മുതൽ 6 വരെ, പോർട്ടുഗലിൻറെ തലസ്ഥാന നഗരിയായ ലിസ്ബൺ വേദിയാക്കി...
ആഫ്രിക്കൻ നാടായ ഉഗാണ്ടയുടെ പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ചയെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചു.
ജൂലൈ ഇരുപത്തിനാലാം തീയിതി തിങ്കളാഴ്ച (24/07/23) ആയിരുന്നു ഇരുവരും തമ്മിലുള്ള ഇരുപതു മിനിറ്റോളം ദീർഘിച്ച കൂടിക്കാഴ്ച.ആഫ്രിക്കയിലെ വിവിധ...
മണിപ്പൂരിൽ വർഗ്ഗീയ കലാപം അവിരാമം നീളുന്നതിൽ ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘം, സിബിസിഐ (CBCI) ആശങ്കയും ദുഃഖവും രേഖപ്പെടുത്തുന്നു.
മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും മണിപ്പൂരില ഇംഫാൽ അതിരൂപതയുടെ ആർച്ചുബിഷപ്പ് ഡോമിനിക് ലുമോനും...