palavision reporter

853 POSTS

Exclusive articles:

മോദി മന്ത്രിസഭയിലെ സമ്പന്നൻ പെമ്മസാനി ചന്ദ്രശേഖർ

മൂന്നാം മോദി സർക്കാരിൽ ഏറ്റവും വലിയ സമ്പന്നനായി ടിഡിപിയിൽനിന്നും മന്ത്രിസഭയിലേക്ക് എത്തുന്ന ചന്ദ്രശേഖർ പെമ്മസാനി. ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്‌ടർ ആയ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചത്. സത്യവാങ്മൂലത്തിൽ നൽകിയ വിവരങ്ങളുടെ...

ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ വീണ്ടും സമരം

സംസ്ഥാനത്ത് നടപ്പിലാക്കിയ ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ടെസ്റ്റിന് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുള്ള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ടെസ്റ്റ്...

മദ്യ ലഹരിയിൽ വാക്കേറ്റം; കുന്നംകുളത്ത് യുവാവ് മർദനമേറ്റ് മരിച്ചു:

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവ് മർദ്ദനമേറ്റ് മരിച്ചു. അഞ്ഞൂർ സ്വദേശി വിഷ്ണു(29) ആണ് മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്‌ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച്...

കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങും. 28 ദിവസം ചേരാനാണ് നിലവിലെ തീരുമാനം. ജൂലായ് 25 വരെയാണ് സമ്മേളനം ചേരുക. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത്...

കുഞ്ഞന്മാർക്ക് എതിരെ വമ്പൻ ജയവുമായി വിൻഡീസ്

ടി20 ലോകകപ്പിൽ ഉഗാണ്ടയ്ക്ക് എതിരെ വിൻഡീസിന് വമ്പൻ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഉഗാണ്ട...

Breaking

ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറ (AKCDF) ത്തിൻ്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുന്നു

പാലാ :സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണവും പലിശയും നൽകാതെ കബളിപ്പിക്കപ്പെട്ടതിൽ സർക്കാരിൻ്റെയും,...

ഒരു ആശയം ഉണ്ടെകിൽ ഒരു ജീവിതമായി തിരിച്ചു പോകാം: ഡോ. കെ. പി. സുധീർ

"കയ്യിലൊരു നല്ല ആശയമുണ്ടോ? എങ്കിൽ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾക്ക് മറ്റൊന്നിന്റെയും...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിനെതിരെ ഇ.ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി...

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും....
spot_imgspot_img