കടബാധ്യതയില്‍പ്പെട്ടവരുടെ സംരക്ഷിത സംഗമം ഡിസം. 11 ന് കോട്ടയത്ത്
സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നും കടമെടുത്ത് ബാധ്യതയില്‍ കഷ്ടതയനുഭവിക്കുന്നവരുടെ സംരക്ഷിത സംഗമം ഡിസം. 11 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് തിരുനക്കര...
യേശുവിന്റെ മനുഷ്യാവതാരത്തെ കേന്ദ്രീകരിച്ചുള്ള ‘ജേര്‍ണി റ്റു ബെത്ലഹേം’ അമേരിക്കയില്‍ ഉടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു
. ക്രിസ്തുമസിന്റെ അടിസ്ഥാനമായ യേശുവിന്റെ ജനനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സഹ-തിരക്കഥാകൃത്തും സംവിധായകനുമായ ആദം ആന്‍ഡേഴ്സ് ഓണ്‍ലൈന്‍ ക്രിസ്ത്യന്‍...
മഴ കനത്തു; 70 വിമാനങ്ങളും 60 ട്രെയിനുകളും റദ്ദാക്കി
മൈചൗങ് കൊടുങ്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലെ പല ജില്ലകളിലും മഴ കൂടുതൽ ശക്തി പ്രാപിച്ചു. കനത്ത മഴയെ തുടർന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, യാനം എന്നീ വടക്കൻ...
ശബരിമല തീർത്ഥാടകരുടെ ബസിന് തീപിടിച്ചു
. ഗുരുവായൂരിൽ വച്ചാണ്തീപിടിത്തം ഉണ്ടായത്. സേലം എടപ്പാടിയിൽനിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്.7 കുട്ടികളടക്കം 50 പേരാണ് ബസിൽഉണ്ടായിരുന്നത്. ഡ്രൈവറുടെ സീറ്റ് കത്തിനശിച്ചു. ഫയർഫോഴ്സും പൊലീസുംനാട്ടുകാരും ചേർന്ന്...
കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
കുട്ടിയെ തട്ടികൊണ്ടുപോയ കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്പി എംഎം ജോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണ സംഘത്തിൽ 13 ഉദ്യോഗസ്ഥരുണ്ട്. നിലവിൽ...