1221ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി പാവങ്ങളോടു കരുണ കാണിക്കുന്നവരുമായിരുന്നു വിശുദ്ധന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം തനിക്ക് മറ്റ് പതിനൊന്ന്...
വത്തിക്കാന്‍ സിറ്റി: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്ന് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മുന്‍പ്...
പാലാ: ളാലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി നൽകുന്ന സൈഡ് വീലോടുകൂടിയ സ്കൂട്ടർ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...
ബുധനാഴ്ച ഗ്വാട്ടിമാലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പ്രകാരം. ഭൂകമ്പം 266 കിലോമീറ്റർ (165.28 മൈൽ) ആഴത്തിലായിരുന്നുവെന്ന് GFZ അറിയിച്ചു.
പാലാ വിഷൻ യൂ ട്യൂബ്...
SMYM അരുവിത്തുറ ഫൊറോനാ സംഘടിപ്പിക്കുന്ന വേളാങ്കണ്ണി തീർത്ഥാടനം.
വേളാങ്കണ്ണി തീർത്ഥാടനം
മെയ് 29 നു വൈകിട്ട് പുറപ്പെട്ട് 31 നു രാവിലെ തിരിച്ചെത്തുന്നു. ഒരു സീറ്റിന് യാത്ര ചിലവ് 1300 രൂപ. അഡ്വാൻസ് തുക 500...