കൊച്ചി: സപ്ലൈക്കോയ്ക്കു പിന്നാലെ സംസ്ഥാനത്തെ ഹോർട്ടി കോർപ്പ് വിൽപന കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ കിട്ടാനില്ല. പൊതു വിപണിയിൽ പച്ചക്കറി വില കുതിക്കുമ്പോൾ താങ്ങാവേണ്ട സർക്കാർ സ്ഥാപനവും വിലക്കയറ്റത്തിൽ വലയുന്നു. കർഷകരിൽ നിന്നും പച്ചക്കറികൾ...
കോവിഡ് സമയത്തും അതിനു ശേഷവും കൊടുത്തതു പോലെ ഓണത്തിന് ഭക്ഷ്യ കിറ്റ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നിലെന്നു ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഇത്തവണ ഓണക്കിറ്റ് കൊടുക്കും ആർക്കൊക്കെയാണ് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം...
“കർത്താവായ യേശുവേ, കുടുംബങ്ങളെയും സമൂഹത്തെയും സഹായിക്കുന്നപ്രായമായ മാതാപിതാക്കളുടെ സാന്നിധ്യവും പങ്കും വിലമതിക്കുന്നതിന് ഞങ്ങളെഅനുഗ്രഹിക്കേണമേ. അവരെ ഒരിക്കലും അവഗണിക്കുകയോ, ഒഴിവാക്കുകയോചെയ്യുവാൻ അനുവദിക്കരുതേ. ശാന്തമായി ജീവിക്കാനും അവരെ സന്തോഷത്തോടെ സ്വീകരിക്കാനും സഹായിക്കേണമേ, ആമേൻ”
നമ്മുടെ ഭവനങ്ങളിലെ പ്രായമായ...
സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം...
വത്തിക്കാനിലെ വേനൽക്കാല വിശ്വാസ പരിശീലനകളരിയിൽ കുട്ടികളുമായി ജൂലൈ മാസം പതിനെട്ടാം തീയതി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു
വേനൽക്കാലങ്ങളിൽ ഇറ്റലിയിലെ എല്ലാ പള്ളികളിലും തീവ്രവിശ്വാസ പരിശീലന കളരികൾ സംഘടിപ്പിക്കുന്നതോടൊപ്പം...