ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ഒരു മാസത്തെ ശമ്പളം നീക്കിവെക്കാൻ തീരുമാനിച്ചതായി ഹിമാചൽ പ്രദേശ് മന്ത്രിസഭ അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്കുള്ള സമാന സംഭാവനകൾക്കായി തന്റെ സർക്കാർ പ്രതിപക്ഷ നേതാക്കളെയും സമീപിക്കുമെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ...
ഇന്ത്യൻ സിവിൽ സർവ്വീസിലേയ്ക്ക് 347 ഉന്നത ഉദ്യോഗസ്ഥരെ സംഭാവന ചെയ്ത പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലനമികവിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നു.
രജതജൂബിലി ആഘോഷവും കേരള ചീഫ് സെക്രട്ടറി ആയിരുന്ന ശ്രി. കെ....
കനത്ത മഴയിൽ അസമിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി തുടരുകയാണ്.
ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികളുടെ ജലനിരപ്പ് പലയിടത്തും അപകടകരമായ നിലയ്ക്ക് മുകളിലാണ്. സംസ്ഥാനത്തെ 17 ജില്ലകളിലായി 67,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു....
പാലാ: വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനമാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതെന്നും ഏതെങ്കിലും ഒരു മേഖലയിൽ മാത്രം അറിവുള്ളവർ നേതൃസ്ഥാനങ്ങളിലെത്തുമ്പോൾ സർക്കാർ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാവാതെ വരുന്നതായും കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം...
കേരളത്തിൽ നിന്നുള്ള 3 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായത്.
കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചത്. ലോകത്തിന്...