News Desk

2414 POSTS

Exclusive articles:

കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ 42 കാരന് ദാരുണാന്ത്യം

തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. https://www.youtube.com/watch?v=zRQDWdQGaCY ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു. https://www.youtube.com/watch?v=96zjWkhS50Y സംഭവസ്ഥലത്തുവെച്ച് തന്നെ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് നിക്ഷേപമെത്ര? ഓരോ വകുപ്പില്‍ നിന്നും കണക്കെടുക്കും

മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു. യാത്ര വഴി ഓരോ വകുപ്പുകള്‍ക്കും ലഭിച്ച വിദേശനിക്ഷേപത്തിന്റെ കണക്കാണ് ശേഖരിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനും പ്രചരണത്തിന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നത്. https://www.youtube.com/watch?v=O2PxtNgc1xc തദ്ദേശ, നിമയസഭാ...

വിചിത്ര സർക്കുലർ നൽകി കണ്ണൂർ സിറ്റി പൊലീസ്

കണ്ണൂർ സിറ്റി പൊലീസ് പുറത്തിറക്കിയ ഒരു സർക്കുലർ ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സാധാരണയായി ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊലീസ്, കാലിത്തീറ്റ കൃഷിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന വിചിത്രമായ...

പിഴക് പാലം ജംഗ്ഷനിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു

പാലാ തൊടുപുഴ റോഡിൽ പിഴക് പാലം ജംഗ്ഷനിൽ കാൽനട യാത്രക്കാരിയായ യുവതിക്ക് ബൈക്കിടിച്ച് പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. https://www.youtube.com/watch?v=2hCIZwFDj1g പിഴക് സ്വദേശിയായ സന്ധ്യ എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ...

പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര

പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും...

Breaking

നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയം: ഹിമാലയൻ കാലാവസ്ഥാ സുരക്ഷയിൽ മുന്നറിയിപ്പ്; അതിർത്തി കടന്നുള്ള അടിയന്തര നടപടികൾക്ക് ആഹ്വാനം

വാഷിംഗ്ടൺ/കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയം ഹിമാലയൻ മേഖല...

നെതന്യാഹുവിനെ ‘നരകത്തിലേക്ക് അയക്കും’; കടുത്ത മുന്നറിയിപ്പുമായി ഇറാൻ സുരക്ഷാ തലവൻ മൊഹ്സെൻ റെസായി

ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നരകത്തിലേക്ക് അയക്കുമെന്നും കടുത്ത പ്രത്യാഘാതങ്ങൾ...

എം.സി റോഡിൽ വട്ടപ്പാറ കണക്കോടിൽ കെ.എസ്.ആർ.ടി.സി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം

എം.സി റോഡിൽ വട്ടപ്പാറ കണക്കോടിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും ഭാരത്...

‘ഈ സ്നേഹബന്ധം എന്നും തകരാതെ നിലനിൽക്കട്ടെ’: രക്ഷാബന്ധൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും കേന്ദ്രമന്ത്രി അമിത് ഷായും

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി...
spot_imgspot_img