News Desk

602 POSTS

Exclusive articles:

‘മാത്യു കുഴൽനാടൻ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചു’

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചുവെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. വസ്തുതാപരമായി മറുപടി പറയാൻ കുഴൽനാടന് കഴിഞ്ഞില്ല. കുഴൽനാടനൊപ്പം റിസോർട്ട് വാങ്ങിയവർ ബെനാമികൾ ആണ്....

സംസ്ഥാന തെരഞ്ഞെടുപ്പിൽ മോദിയെ ഉയർത്തിക്കാട്ടി പ്രചാരണം

നിർണായക തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി നേരത്തെ കളംപിടിക്കാൻ ബിജെപി. ദില്ലിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനമായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ...

യു​വ​ജ​ന​ങ്ങ​ൾ ദൈ​വ​സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​കണം: മാ​ർ താ​ഴ​ത്ത്

തൃ​ശൂ​ർ: വി​ശ്വാ​സ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വ​ജ​ന​ങ്ങ​ൾ സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​വ​ണ​മെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​താധ്യക്ഷൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. 15 വ​ർ​ഷ​ത്തെ വി​ശ്വാ​സ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വ​ജ​ന​ങ്ങ​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്യുകു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്....

മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ MLA ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ. പാർപ്പിട ആവശ്യത്തിന് റവന്യൂവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാത്യു നടത്തിയ വാർത്താ സമ്മേളനത്തിൽ നിയമലംഘനം...

ജൂബിലി നിറവിൽ മാ​ര്‍ ജോസഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന് സ്‌​നേ​ഹാ​ദ​ര​വ്

പാലാ രൂപതയുടെ മുൻ മെത്രാൻ പള്ളിക്കപറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി അവിസ്മരണീയമാക്കി രൂപത കുടുംബം. ആശംസകളുമായി മെത്രാന്മാരും വൈദികരും അജപാലകരും കുടുംബ അംഗങ്ങളും അടക്കം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി...

Breaking

ഖമനയിയുടെ കൊലപാതകം: ഇസ്രയേലിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി...
spot_imgspot_img