News Desk

602 POSTS

Exclusive articles:

സെമിനാരികൾ സഭാത്മക പരിശീലനത്തിന്റെ വേദികളാകണം: മാർ ജോസഫ് പെരുന്തോട്ടം 

ച​​​ങ്ങ​​​നാ​​​ശേ​​​രി: സെ​​​മി​​​നാ​​​രി​​​ക​​​ള്‍ സ​​​ഭാ​​​ത്മ​​​ക കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ന ക​​​ള​​​രി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും വൈ​​​ദി​​​ക വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ മ​​​ന​​​സാ​​​കു​​​ന്ന വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ല്‍ പൗ​​​രോ​​​ഹി​​​ത്യ​​​ചി​​​ത്രം വ​​​ര​​​യ്ക്കു​​​ന്ന വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ സ​​​ഭാ​​​ദ​​​ര്‍ശ​​​ന​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള പു​​​രോ​​​ഹി​​​ത​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ചി​​​ത്രം വി​​​ര​​​ചി​​​ത​​​മാ​​​ക​​​ണ​​​മെ​​​ന്നും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ച​​​ങ്ങ​​​നാ​​​ശേ​​​രി...

സ്ത്രീകൾ ശരിയായ ബന്ധങ്ങളുടെ കാവൽക്കാർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

കൊ​​​ച്ചി: വേ​​​ർ​​​പി​​​രി​​​യാ​​​ൻ വെ​​​മ്പ​​​ൽ കൊ​​​ള്ളു​​​ന്ന മ​​​നു​​​ഷ്യ​​​ർ​​​ക്കി​​​ട​​​യി​​​ൽ ബ​​​ന്ധ​​​ങ്ങ​​​ൾ വി​​​ള​​​ക്കി​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ ക​​​ഴി​​​വ് കു​​​ടും​​​ബ​​​ത്തി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലു​​​മു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ. ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​ന...

ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ട്വിസ്റ്റ്

ഇടുക്കി മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്ലാക്കൽ സണ്ണിയെ പ്രതികളായ സജി, ബിനു, വിനീഷ് എന്നിവർ ചേർന്ന് മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് പൊലീസ്...

പുതിയ ഭരണഘടന വേണമെന്ന് മോദിയുടെ ഉപദേഷ്ടാവ്

രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്. 1950ൽ നിർമിച്ച ഭരണഘടന കാലഹരണപ്പെട്ടു. ജനങ്ങൾ തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണം. ഭരണഘടനയുടെ ആമുഖത്തിലെ...

വായ്പയ്ക്ക് മേൽ പിഴപ്പലിശ വാങ്ങേണ്ടെന്ന് ആർബിഐ

വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോൾ ഉള്ള നിബന്ധനകൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ...

Breaking

വിവിധ അപകടങ്ങളിൽ 3 പേർ‌ക്ക് പരുക്കേറ്റു

പാലാ . ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ ഇടപ്പാടി സ്വദേശി ജോയി...

ശിശുദിനാഘോഷവും റാലിയും

പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായ രീതിയിൽ...

ശിശു ദിനത്തിൽ വെൺമയോടെ അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: ഗംഭീരമായ ശിശുദിനാഘോഷ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്കായി...

അനുദിന വിശുദ്ധർ – മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്

ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ...
spot_imgspot_img