പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്. 3,94,97,000 രൂപ ഈടാക്കാൻ
https://www.youtube.com/watch?v=0DsPSYf964U
ആണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക...
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നുണകൾക്ക് മേൽ നുണകൾ പറഞ്ഞ് ഇനിയും മുനമ്പം ജനതയെ വഞ്ചിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
https://youtu.be/xVNkYxPH2MM
മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി കള്ളം പറയുകയാണ് ചെയ്യുന്നത്. പകരം,...
ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി
കോട്ടയം ഏറ്റുമാനൂർ കണപ്പുരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭർത്താവും ചാടുകയായിരുന്നു. കണപ്പുര സ്വദേശി ബിനുവും
https://youtu.be/0DsPSYf964U
ഭർത്താവ് ശിവരാജുമാണ് കിണറ്റിൽ ചാടിയത്.ഫയർ ഫോഴ്സ്...
ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങള്‍ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നത് പൊലീസിന്‍റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം...
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
https://youtu.be/fCB8AVQDEzM
ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി...