നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്. നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്ക്...
മണ്ണിടിച്ചിൽ നടന്ന ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തി സൈന്യം.
ബെൽഗാമിൽ നിന്ന് മേജർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന അംഗങ്ങളാണ് എത്തിയിരിക്കുന്നത്. രാവിലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉച്ചയോടെയാണ് സൈന്യം എത്തിയത്. നാവിക സേന...
തൃശൂർ വരന്തരപ്പള്ളി പഞ്ചായത്തിൽ മിന്നൽ ചുഴലി. പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്.
മുന്നൂറിലധികം വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു. പുതുക്കാട്...
ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന...
റോറൈമ പർവതമാണ് ഈ ചിത്രത്തിൽ കാണുന്നത്
റൊറൈമ പർവതമാണ് ഈ ചിത്രത്തിൽ കാണുന്നത്. ബ്രസീൽ, ഗയാന, വെനസ്വേല എന്നിവയുടെ സംഗമസ്ഥാനത്താണ് റോറൈമ പർവ്വതം സ്ഥിതി ചെയ്യുന്നത്. മേശയുടെ ആകൃതിയിലുള്ള ഈ പർവതങ്ങൾക്ക് രണ്ട് ബില്യൺ...