editor pala vision

11197 POSTS

Exclusive articles:

നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചു; യുവഗായികയ്ക്ക് ദാരുണാന്ത്യം

നാ​ട​ൻ പാ​ട്ട് സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗാ​യി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലെ സി​നി​മാ പ​റ​മ്പി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ട​യ്ക്ക​ൽ ചി​ത​റ മാ​ട​ൻ​കാ​വ് ല​ക്ഷ്‌​മി ഭ​വ​ന​ത്തി​ൽ ല​ക്ഷ്‌​മി (20)...

ഉഷ ജോസഫ്കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫ്കുട്ടിയുടെ ശസ്ത്രക്രിയ കൊച്ചിയില്‍ പൂര്‍ത്തിയായി. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തതായി കൊച്ചി അമൃത ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയുടെ...

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം

പാലാ . ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം. വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ...

ഇത്താമ്മ ജോസഫ് വലിയ മുറത്താങ്കൽ നിര്യാതയായി

ഇത്താമ്മ ജോസഫ് (79) നിര്യാതയായി. . വലിയ മുറത്താങ്കൽ ഇളന്തോട്ടം ജിയോവാലി കുടുംബാംഗമാണ്. https://www.youtube.com/watch?v=-aq2o0sldIw സംസ്കാര ചടങ്ങുകൾ: തീയതി: 22.02.2026 (ഞായർ). സമയം: വൈകുന്നേരം 05.00 PM-ന്. സ്ഥലം: ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഇളന്തോട്ടം സെന്റ് ആന്റണി ദി...

നെഞ്ചോട് ചേർത്ത പ്രസ്ഥാനം തള്ളിക്കളഞ്ഞു; ബിജെപി അംഗത്വം സ്വീകരിച്ച് ആർ. രശ്മി

ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അം​ഗത്വം സ്വീകരിച്ച് മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് രശ്മി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നെഞ്ചോട് ചേർത്ത്...

Breaking

അയത്തുള്ള ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും...

പാലാ-വലവൂർ റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; യാത്രക്കാർക്ക് പരിക്ക്

പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട്...

ഇറാൻ അനുകൂല പ്രതിഷേധം: കശ്മീർ താഴ്വരയിൽ കടുത്ത നിയന്ത്രണം

ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍കശ്മീര്‍ താഴ്വരയിലെ പത്തുജില്ലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി....

വീടുകൾ നൽകിയതുകൊണ്ട് തീരുന്നില്ല; വയനാട്ടിൽ ചികിത്സാ സഹായം ഉൾപ്പെടെ ബാക്കിനിൽക്കുന്നുവെന്ന് പ്രതിപക്ഷം

ഇസ്രയേൽ, യുഎസ്- ഇറാൻ യുദ്ധം, മലയാളികൾക്ക് ഉൾപ്പെടെ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന്...
spot_imgspot_img