editor pala vision

11197 POSTS

Exclusive articles:

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 22

2025 ഫെബ്രുവരി 22 ഞായർ 1199 കുംഭം 11 വാർത്തകൾ 🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കാന്‍ സിപിഐ. ഡല്‍ഹിയില്‍ നിന്നുളള സംഘമാണ് സിപിഐക്ക് വേണ്ടി ഇലക്ഷന്‍ തന്ത്രം ഒരുക്കുന്നത്. പാര്‍ട്ടിയുടെ...

സൗജന്യ കാര്‍ഷിക പരിശീലനം പെരുവയില്‍

പെരുവ: 20ന് സമാപിക്കുന്ന പെരുവ ഹരിതോത്സവത്തിന്റെ ഭാഗമായി കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന വിഷയത്തില്‍ അടിസ്ഥാനപ്പെടുത്തി അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, തേനീച്ച പരിപാലനം, ശാസ്ത്രീയ കോഴി വളര്‍ത്തല്‍, ഊര്‍ജ സംരക്ഷണം എല്‍ഇഡി ബള്‍ബ്...

ദുരിതയാത്രയ്ക്ക് അറുതി; കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് നവീകരണം ആരംഭിച്ചു

കടുത്തുരുത്തി: വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് നന്നാക്കാന്‍ നടപടികളായി. മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് 33 ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡിന് ശാപമോഷമാകുന്നത്. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി മണ്ഡലത്തില്‍...

എസ്.ഐ.ആര്‍; ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1498824 പേര്‍

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം...

ബ്ലാസ്റ്റേഴ്‌സിനോട് കടുപ്പിച്ച് ജിസിഡിഎ; കലൂരിലെ വാർത്താസമ്മേളനത്തിന് അനുമതി നിഷേധിച്ചു

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ട​ത്താ​നി​രു​ന്ന ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ജി​സി​ഡി​എ. ക​ലൂ​ര്‍ ജെ​എ​ല്‍​എ​ന്‍ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന https://www.youtube.com/watch?v=vCzthg9EyCU പ്രീ-​മാ​ച്ച്...

Breaking

അയത്തുള്ള ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും...

പാലാ-വലവൂർ റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; യാത്രക്കാർക്ക് പരിക്ക്

പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട്...

ഇറാൻ അനുകൂല പ്രതിഷേധം: കശ്മീർ താഴ്വരയിൽ കടുത്ത നിയന്ത്രണം

ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍കശ്മീര്‍ താഴ്വരയിലെ പത്തുജില്ലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി....

വീടുകൾ നൽകിയതുകൊണ്ട് തീരുന്നില്ല; വയനാട്ടിൽ ചികിത്സാ സഹായം ഉൾപ്പെടെ ബാക്കിനിൽക്കുന്നുവെന്ന് പ്രതിപക്ഷം

ഇസ്രയേൽ, യുഎസ്- ഇറാൻ യുദ്ധം, മലയാളികൾക്ക് ഉൾപ്പെടെ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന്...
spot_imgspot_img