തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ഏഴിന് ഒരു തേജസ് യുദ്ധ വിമാനം കൂടി റണ്‍വേ തെന്നിമാറി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം.
https://www.youtube.com/watch?v=hyrWtY_pmRI
പരിശീലന പറക്കലിന് ശേഷമാണ് തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തില്‍പ്പെട്ടത്....
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ജബ്ബാര്‍, അഷ്‌റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയത്.
https://www.youtube.com/shorts/8t_ABUIX9gQ
ഗുരുതര പരുക്കേറ്റ ഒരാളെ ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...
പാലാ രൂപത പിതവേദി പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു
പാലാ : ഉത്ഥാനത്തിൻ്റെ കണ്ണിലൂടെ നമ്മൾ കാര്യങ്ങൾ കണ്ട് ഐക്യത്തിലേക്ക് കടന്നുവന്നാലേ സമുദായ ശാക്തീകരണം നമ്മുക്ക് നല്ലതുപോലെ നടത്താൻ പറ്റൂ എന്ന് പിത്യവേദിയുടെ പ്രവർത്തനവർഷം ഉത്ഘാടനം...
വെള്ളികുളം ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് ഏകദിന സെമിനാർ നടത്തി.പ്രസിഡൻ്റ് റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം...