editor pala vision

11191 POSTS

Exclusive articles:

സാമൂഹ്യ പുരോഗതിയും ജനനന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ച് കെ.എസ്.എസ്.എസ് കോട്ടയം: സാമൂഹ്യ പുരോഗതിയും ജനനന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം...

മലയാളി എന്ന് തെളിയിക്കാൻ സ്ഥിരം രേഖ; സഭയിൽ ‘കേരള നേറ്റീവിറ്റി കാർഡ് ബിൽ’ അവതരിപ്പിച്ചു

ഒ​രാ​ൾ കേ​ര​ളീ​യ​നാ​ണെ​ന്ന് ആ​ധി​കാ​രി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ നേ​റ്റി​വി​റ്റി കാ​ർ​ഡ് ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​യി 'കേ​ര​ള നേ​റ്റി​വി​റ്റി കാ​ർ​ഡ് ബി​ൽ' നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ന​ൽ​കി​വ​രു​ന്ന...

രാഷ്ടപതി ഭവനിൽ ഇനി ‘രാജാജി’യുടെ പ്രതിമ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

 രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ എ​ഡ്വി​ൻ ലൂ​ട്ടി​യ​ൻ​സി​ന്‍റെ പ്ര​തി​മ മാ​റ്റി സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ പ്ര​തി​മ സ്ഥാ​പി​​ച്ചു. ത​ന്‍റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ 'മ​ൻ കി ​ബാ​ത്തി​ലൂ​ടെ' പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര...

വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു

തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഈ മാസം ഏഴിന് ഒരു തേജസ് യുദ്ധ വിമാനം കൂടി റണ്‍വേ തെന്നിമാറി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. https://www.youtube.com/watch?v=hyrWtY_pmRI പരിശീലന പറക്കലിന് ശേഷമാണ് തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തില്‍പ്പെട്ടത്....

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ജബ്ബാര്‍, അഷ്‌റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. https://www.youtube.com/shorts/8t_ABUIX9gQ ഗുരുതര പരുക്കേറ്റ ഒരാളെ ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...

Breaking

കന്യാസ്ത്രീ വേഷത്തിൽ അഭിനയിക്കുമ്പോൾ ;കന്യാസ്ത്രീകളോടുള്ള സഹവാസം എന്നെ തുണച്ചു :നടി മിയ

പാലാ :സിനിമയിൽ കന്യാസ്ത്രീ വേഷം വരുമ്പോൾ ;ആ വേഷം എങ്ങനെയാണ് ധരിക്കേണ്ടതെന്നു...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ്:മാർച്ച് 4, 5 തീയതികളിൽ പാലാ സെന്റ് ജോസഫ് എൻജിനീറിങ് കോളേജിൽ

പാലാ: സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും...

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി?

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി...

ഇസ്രയേലിൽ ഇറാന്റെ മിസൈൽ വർഷം; തിരിച്ചടിച്ച് ഹിസ്ബുള്ളയും: പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇസ്രയേലിലേക്കുള്ള ഇറാന്റെ മിസൈല്‍ ആക്രമണം അയവില്ലാതെ തുടരുന്നു. ഇസ്രയേല്‍ നഗരങ്ങളില്‍ ബാലിസ്റ്റിക്...
spot_imgspot_img