പാലാ : മലയോരമേഖലയെ നരകഭൂമിയാക്കുന്ന നിലവിലെ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് കേരള കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നാട്ടിലേക്ക് അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാത്ത ഭേദഗതിയാണ്...
പാലാ: കത്തോലിക്കാ കോൺഗ്രസ് പാലാ ളാലം പഴയപള്ളി യൂണിറ്റ് 30/3/25 ഞായറാഴ്ച രാവിലെ മയക്കുമരുന്ന് മുക്ത കേരളത്തിനായി സമ്മേളിച്ചു. പ്രതിരോധ സദസ്സ് സിൽ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
https://youtu.be/iyJZueWhNfA
പാലാ...
പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ഹെഡ്ഗേവാറിൻ്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആർഎസ്എസ് സർ സംഘചാലക് മേധാവി മോഹൻ ഭാഗവതിന്റെ...
സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 49-ാം ദിവസത്തിലേക്കും കടന്നു. നാളെ സമരത്തിന്റെ അടുത്ത ഘട്ടമായ മുടി മുറിച്ചുള്ള പ്രതിഷേധം നടക്കും.
https://www.youtube.com/watch?v=IO_BLpyFxsM
സമരം...
കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾ മാറാട്ടം നടത്തിയ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് എതിരെ പോലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും.
https://www.youtube.com/watch?v=HJguFGS8abM
കുട്ടി പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ ആണ്...