ആശുപത്രികൾ സേവനത്തിനുള്ളതാണ് ബിസിനസ് ആയി കണക്കാക്കാൻ കഴിയില്ല. ആശുപത്രികൾ ഇല്ലെങ്കിലും ഡോക്ടർമാർക്ക് നിലനിൽപ്പുണ്ട്. ഡോക്ടർ ഇല്ലാതെ ആശുപത്രികൾക്ക് നിലനിൽപ്പില്ല. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോപീഡിക്‌സ് ആൻഡ് ട്രോമാറ്റോളജിയെന്ന
https://www.youtube.com/watch?v=Y5lGY8jhXI8
സ്വകാര്യ ആശുപത്രിക്കെതിരെ ഹൃദ്രോഗ...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചത് ചില സാങ്കേതിക കാരണങ്ങളാൽ എന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാ വീടുകളിലേക്കും റോഡ് എത്തിക്കാനുള്ള പണി പൂർത്തിയാകാനുണ്ട്.
https://www.youtube.com/watch?v=jk0NcKWjsJM&pp=0gcJCaIKAYcqIYzv
എല്ലാവർക്കും...
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസമാകും. മുഖ്യമന്ത്രിയും ആരോഗ്യ, ധന മന്ത്രിമാരുമായി കെജിഎംസിടിഎ ഇന്നലെ ചർച്ച നടത്തിയെങ്കിലും സമയവായത്തിലെത്തിയിരുന്നില്ല.
https://www.youtube.com/shorts/NsSOy3EazLw
ചർച്ചയിൽ...
റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു. റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സമരിയ ഗ്രാമത്തിലാണ് തകർന്നുവീണത്.
https://www.youtube.com/shorts/udRJRq427ZM
മരിച്ചവരിൽ രണ്ട് പേർ വിമാനജീവനക്കാരാണ്. ഇന്നലെ...
കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരിടത്തു കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കിൽ വെച്ചതാണെന്ന് നിഗമനം. 30-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
https://www.youtube.com/shorts/8yoQ-afwMOw
...