editor pala vision

13902 POSTS

Exclusive articles:

കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറയുടെ പേര് നൽകണം – സജി മഞ്ഞക്കടമ്പൻ

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് പുനർ നാമകരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡമാേക്രാറ്റിക് പാർട്ടി ചെയർ സജി മഞ്ഞക്കടമ്പൻ ആവശ്യെപ്പെട്ടു. ഏറ്റുമാനൂർ...

ഒന്നാം റാങ്ക് നേട്ടം

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം; കണ്ണൂർ സ്വദേശിയായ ശ്രീനന്ദിന് ബ്രില്ല്യന്റ് സ്റ്റഡി സെൻറർ സമ്മാനം ഒരു കോടി രൂപ; തുക കൈമാറിയത് ഡയറക്ടർ ജോർജ് തോമസ് നേരിട്ട് എത്തി. ...

വയോധികർ നമുക്ക് ദാനവും അനുഗ്രഹവും, പാപ്പാ!

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ശനിയാഴ്ച സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ “മുത്തശ്ശിമുത്തച്ഛന്മാർവയോധികർ” (#GrandparentsAndTheElderly) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ...

ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ഒളിമ്പിക് മേളയുടെ അരൂപിയും സമാധാനവും. കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു. പാരീസ് ഒളിമ്പിക് മാമാങ്കത്തിന് തുടക്കംകുറിക്കപ്പെട്ട ഈ വെള്ളിയാഴ്‌ച “താല്ക്കാലികഒളിമ്പിക് വെടിനിറുത്തൽ” “പാരിസ്2024” എന്നീ...

പ്രഭാത വാർത്തകൾ  2024 ജൂലൈ  29

2024 ജൂലൈ 29  തിങ്കൾ 1199 കർക്കിടകം 14 വാർത്തകൾ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു സമാപനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു വിശ്വാസസാഗരം സാക്ഷിയാക്കി സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്നലെ പുലർച്ചെ ആരംഭിച്ച  ഭക്തജനപ്രവാഹം രാത്രി വൈകിയും...

Breaking

എം.എസ്.സി ക്ലിനിക്കൽ ന്യൂട്രിഷൻ പരീക്ഷയിൽ പാലാ അൽഫോൻസാ കോളേജിന് ഉജ്ജ്വല വിജയം

പാലാ: എം.എസ്.സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് പരീക്ഷാ ഫലം വന്നപ്പോൾ...

അർജുൻ ആയങ്കിയെ ഉടൻ പിടികൂടാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം; ലഹരി മാഫിയയ്ക്കെതിരെ കൂടുതൽ ശക്തമായ നടപടിയെന്ന് രമേശ് ചെന്നിത്തല

പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ...

നീറ്റ് ചോദ്യപേപ്പർ ചോർന്നത് എൻ.ടി.എയുടെ കോൺഫിഡൻഷ്യൽ സെക്ഷനിൽ നിന്ന്; സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍ടിഎ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് എന്ന്...

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍...
spot_imgspot_img