editor pala vision

1532 POSTS

Exclusive articles:

ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ ടൗൺഷിപ്പ് നിർമിക്കും

വയനാട്ടിലെ ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ ടൗൺഷിപ്പ് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ്...

സൂചിപ്പാറയിൽ കുടുങ്ങിയവരെ രക്ഷപെടുത്തി

വയനാട് ഉരുൾപൊട്ടലിലെ തെരച്ചിലിന്റെ ഭാഗമായി ചാലിയാർ പുഴ കടന്ന് വനത്തിൽ കുടുങ്ങിയ മൂന്നു പേരെയും രക്ഷപെടുത്തി രണ്ട് പേരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷിക്കുകയായിരുന്നു. ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരിൽ ഒരാൾ...

ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു

ദക്ഷിണ റെയിൽവേയുടെ ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു. 44 ഓളം ട്രെയിനുകളിലാണ് കോച്ച് വർധിപ്പിക്കുന്നത്. ലിങ്ക് ഹോഫ്‌മാൻ ബുഷ് (എൽഎച്ച്ബി) വണ്ടികളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുക. തേർഡ്...

ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ...

വയനാട് ദുരന്തത്തിന് കാരണം ക്വാറികൾ; മാധവ് ഗാഡ്ഗിൽ

പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ വയനാട് ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട് ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു. പരിസ്ഥിതി...

Breaking

കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ...

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...
spot_imgspot_img