ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോപ അമേരിക്ക നേടുന്ന ടീമായി മെസിയുടെ അർജൻറീന. ഈ കോപ്പ കൂടി നേടിയതോടെ 16 കോപ അമേരിക്ക കിരീടങ്ങളാണ് അർജന്റീന നേടിയത്. 15 കോപ കിരീടങ്ങളെന്ന ഉറുഗ്വെയുടെ റെക്കോർഡാണ്...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും.
വിഴിഞ്ഞത്ത് എത്തിയ സാൻ ഫെർണാണ്ടോയിൽ നിന്ന് 1323 കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കിയത്. ശേഷിച്ച 607 കണ്ടെയ്നറുകളുമായാണ് സാൻ ഫെർണാണ്ടോ...
നികുതി വെട്ടിച്ചെന്ന കേസിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ വിടുതൽ ഹർജി വിചാരണക്കോടതി നേരത്തെ തളളിയിരുന്നു....
സാമ്പത്തികമായി ഏറെ വളർന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വികസിതപടിഞ്ഞാറൻ രാജ്യങ്ങൾ എന്ന ചിന്തയിൽനിന്ന്, പടിഞ്ഞാറും കിഴക്കും, തെക്കും വടക്കുമുൾപ്പെടുന്ന, വികസിതലോകമെന്ന ഒരു ആശയത്തിലേക്ക് നാം കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായെന്ന് പറയാം. പണ്ടൊക്കെ...