പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിലെ ഇടതുപക്ഷ നേതാവ് ജീൻ ലുക്ക് മെലേഷൻ.
ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ 178 സീറ്റുകളിൽ വിജയിച്ച ഇടതുപക്ഷ സഖ്യം ന്യൂ പീപ്പിൾ ഫ്രണ്ട് അലയൻസിന്റെ നേതാവാണ് മെലേഷൻ. ഫ്രാൻസിൽ...
യേശു നമ്മെ പരീക്ഷണങ്ങളിലും വൈഷമ്യങ്ങളില്‍നിന്നും ഒഴിവാക്കുകയല്ല, മറിച്ച്, അവയെ നേരിടാന്‍ സഹായിക്കുകയാണ്, നമ്മെ ഉപേക്ഷിക്കാതെ. അവിടുന്ന് നമ്മെ ധൈര്യപ്പെടുത്തുന്നു. അങ്ങനെ അവിടുത്തെ സഹായത്തോടെ പരീക്ഷണങ്ങളെ മറികടക്കുമ്പോള്‍, അവിടുത്തോട് ചേര്‍ന്നുനില്‍ക്കാനും, ആ ശക്തിയില്‍ വിശ്വാസമര്‍പ്പിക്കാനും...
ഈ മാസം 3-7 വരെ ആചരിക്കപ്പെട്ട, ഇറ്റലിയിലെ കത്തോലിക്കരുടെ അമ്പതാം സാമൂഹ്യ വാരത്തിൻറെ സമാപനം കുറിക്കുന്നതിന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നിന്ന് 700 കിലോമീറ്ററോളം കരദൂരമുള്ള ത്രിയേസ്തെയിൽ ഞായറാഴ്ച എത്തി. ഇറ്റലിയുടെ വടക്കുകിഴക്കു...
''നിരോധനത്തിലെ നിക്ഷേപം''
മയക്കുമരുന്ന് ദുരുപയോഗവും അതിന്റെ അനധികൃതവ്യാപാരം നടത്തുന്നതിനുമെതിരെയുള്ള ഈ വര്‍ഷത്തെ ലോക ദിനാചരണം ശ്രദ്ധയൂന്നുന്നത്, ''നിരോധനത്തിലെ നിക്ഷേപം''എന്നതില്‍ ആണെന്ന് പരിശുദ്ധ പിതാവ് ബുധനാഴ്ചത്തെ പൊതുദര്‍ശനത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായ.
മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു സാമൂഹികവിപത്താണ്....
രാജസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വിഎച്ച്പി അക്രമം; 28 പേർ കസ്റ്റഡിയിൽനിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരിൽ ക്രൈസ്തവ പ്രാർത്ഥനാ സംഘത്തിന് നേരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 28പേരെ പോലീസ്...