ആമയിഴഞ്ചാൻ തോട്ടിലെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ. സ്വമേധയാ ഹർജി സ്വീകരിച്ച ഹൈക്കോടതി ഹർജി വൈകിട്ട് നാലിന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്....
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്, ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർ തെരേസ സേവന പുരസ്കാരത്തിന് കുറുമണ്ണ് സെന്റ്ജോൺസ് ഹൈസ്കൂളിലെ പത്ത് വിദ്യാർഥികൾ അർഹരായി.
ഓരോ വിദ്യാർത്ഥിക്കും 5000...
കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്തിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.
ഇതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്. 16345...
അമേരിക്കൻ മുൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിന് നേരെ വധശ്രമം
അമേരിക്കൻ മുൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിന് നേരെ ഉണ്ടായ വധശ്രമത്തിൽ വിശദീകരണവുമായി FBI. വെടിയുതിർത്ത അക്രമിയുടെ ഉദ്ദേശ്യം കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു....
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോപ അമേരിക്ക നേടുന്ന ടീമായി മെസിയുടെ അർജൻറീന. ഈ കോപ്പ കൂടി നേടിയതോടെ 16 കോപ അമേരിക്ക കിരീടങ്ങളാണ് അർജന്റീന നേടിയത്. 15 കോപ കിരീടങ്ങളെന്ന ഉറുഗ്വെയുടെ റെക്കോർഡാണ്...