68-ാമത് ഫിലിംഫെയർ പുരസ്ാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ന്നാ താൻ കേസ് കൊട് ആണ് മികച്ച മലയാള ചിത്രം. മികച്ച സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ...
രാജ്യത്തെ ഏറ്റവും പരിഷ്കൃതരായ ജനങ്ങളുള്ള നാടാണ് കേരളമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനാവാൾ.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം അതിമനോഹരമാണെന്നും ഇവിടെ എപ്പോഴെത്തിയാലും പരമാവധി സമയം ചെലവഴിക്കാറുണ്ടെന്നും...
ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഹർജിയിൽ വാദം കേട്ട സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ...
ദില്ലി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു. ലീഗൽ മെത്തേഡ് എന്ന പേപ്പറിൻ്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്. സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം മനുസ്മൃതി...
മണിയംകുന്ന്:-ഈ വർഷത്തെ സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ഉദ്ഘാടനവും, ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസത്ത് ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ നിർവഹിച്ചു.
നഷ്ടമാകുന്ന കാർഷിക സംസ്കാരം പുതു തലമുറയ്ക്ക്...